Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രണാമം 2026ന്റെ സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പ്രസ് ഫോറം ഒരുക്കുന്ന പ്രണാമം 2026ന്റെ സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് പ്രസ് ഫോറം പ്രസിഡന്റ് അഡ്വ.രമേഷ് കുമാര്‍ കുഴിക്കാട്ടിലിന് നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.സെക്രട്ടറി സുനില്‍ സരോവരം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സ്ഥാപക പ്രസിഡന്റ് ലാലുമോന്‍ ചാലക്കുടി.മുന്‍ പ്രസിഡന്റ് ഷാലി മുരിങ്ങുല്‍,വൈസ് പ്രസിഡന്റ് ലിക്‌സന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 17 ചൊവ്വാഴ്ച എസ്എന്‍ ഹാളില്‍ നടക്കുന്ന പ്രണാമം 2026 ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.

ചാലക്കുടി നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലേയും,ചാലക്കുടി നഗരസഭ,ബ്ലോക്ക് പഞ്ചായത്ത്.രണ്ട് ജില്ല പഞ്ചായത്ത് അംഗങ്ങളേയും എംഎല്‍എയുടെ ചിറക് പദ്ധതിയുമായി സഹകരിച്ച് ഉപഹാരം നല്‍കി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ആദരിക്കും.എംപി ബെന്നി ബെഹനാന്‍ മുഖ്യാതിഥിയായിരിക്കും.നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു ചികിത്സ ധനസഹായ വിതരണവും, റബ്ബര്‍ ബോര്‍ഡ് മൂന്‍ വൈസ് ചെയര്‍മാന്‍ പ്രസ് ഫോറം അംഗങ്ങളുടെ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.പ്രസ് ഫോറം പ്രസിഡന്റ് അഡ്വ.രമേഷ് കുമാര്‍ കുഴിക്കാട്ടില്‍ അധ്യക്ഷത വഹിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix