തേങ്ങണയിൽ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ കുഴിച്ച റോഡ് പൂര്‍വസ്ഥിതിയില്‍ എത്തിക്കാതെ വീണ്ടും കുഴിക്കുന്നതിനെതിരേ പ്രതിഷേധം
കോട്ടയം: ചങ്ങനാശേരിക്കടുത്തു തേങ്ങണയിൽ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ കുഴിച്ച റോഡ് പഴയസ്ഥിതിയില്‍ എത്തിക്കാതെ വീണ്ടും കുഴിക്കുന്നതിനെതിരേ പ്രതിഷേധം ഉയരുന്നു. പൊടിശല്യത്തില്‍ തെങ്ങണ നിവാസികളും വ്യാപാരികൾക്കും ശ്വാസം മുട്ടുന്നു. പൈപ്പ് സ്ഥാപിക്കുന്നതിനായി പെരുമ്പനച്ചി മുതല്‍ തെങ്ങണ വരെയുള്ള റോഡ് ഭാഗം ആദ്യം കുഴിച്ചത് ഒരു വർഷം മുമ്പാണ്. പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച പല ഭാഗങ്ങളും മൺകൂനകളായി അവശേഷിച്ചിരിക്കുകയാണ്. പഴയ വില്ലേജ് ഓഫീസിനു സമീപത്തുള്ള വെയിറ്റിംഗ് ഷെഡിനു സമീപം തകര്‍ന്നുകിടക്കുന്ന റോഡില്‍നിന്നും ഉയരുന്ന പൊടിശല്യം സഹിച്ചാണ് ഇവിടെ യാത്രക്കാര്‍ ബസ് […]
Read more