വേമ്പനാട്ട് കായലിലെ ജലനിരപ്പ് താഴ്ന്നു ബോട്ട് സർവീസ് പ്രതിസന്ധിയിൽ
കോട്ടയം: വേനൽ കടുത്തതോടെ വേമ്പനാട്ട് കായലിലെ ജലനിരപ്പ് താഴ്ന്ന് വൈക്കം തവണക്കടവ് ബോട്ട് സർവീസ് പ്രതിസന്ധിയിൽ. പലപ്പോഴും വൈക്കം ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദിവസവും രാവിലെ വേലിയിറക്ക സമയത്താണ് പ്രതിസന്ധിയേറെ. ഇതോടെ പുതിയ ജെട്ടിയിലും പഴയജെട്ടിയിലുമായാണ് ബോട്ടുകൾ അടുപ്പിച്ച് യാത്രക്കാരെ ഇറക്കുന്നത്. വൈക്കം-തവണക്കടവ് ജലപാതയിലാണ് ദുരിതം ഏറെയും. ജലപാതയിൽ പല ഇടങ്ങളിലും മൺതിട്ടകളുണ്ട്. ഈ മൺതിട്ടകൾ ഒഴിവാക്കിയാണ് ഇപ്പോൾ ബോട്ടുകൾ സർവീസ് നടത്തുന്നത്. മൺതിട്ടയിൽ യന്ത്രഭാഗങ്ങൾ തട്ടിയാൽ തകരാർ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് അപകടസാധ്യത […]
Read more