പേ വിഷബാധയേറ്റ് ഏഴ് വയസുകാരി മരിച്ച സംഭവം; മന്ത്രി കെബി ഗണേഷ് കുമാര്‍ അന്വേഷണം ആവശ്യപ്പെട്ടു
കൊല്ലം: കുന്നിക്കോട് ഏഴു വയസ്സുകാരി പേ വിഷബാധയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കും. വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുട്ടിക്ക് ലഭിച്ചത് മികച്ച ചികിത്സയെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രി നിയ ഫൈസലിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും മോശം അനുഭവം ഉണ്ടായെന്നാണ് പറയുന്നത്. അത് […]
Read more