സൈക്കിള്‍ പമ്പിനകത്ത് കഞ്ചാവ് കടത്താന്‍ ശ്രമം; ബംഗാള്‍ സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരിയില്‍ സൈക്കിള്‍ പമ്പിനകത്ത് കഞ്ചാവ് ഒളിപ്പിച്ചു കിടത്താന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. 23 കിലോ കഞ്ചാവ് ആണ് പൊലീസ് പിടികൂടിയത്. 4 പശ്ചിമബംഗാള്‍ സ്വദേശികള്‍ നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. പമ്പുകള്‍ക്കകത്ത് കഞ്ചാവ് കുത്തിനിറച്ച് ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. സൈക്കിള്‍ ഫയര്‍ഫോഴ്‌സ് എത്തി സൈക്കിള്‍ പമ്പുകള്‍ മുറിച്ചതോടെ കഞ്ചാവ് പുറത്തുവന്നു. 200 സൈക്കിള്‍ പമ്പുകളാണ് കഞ്ചാവ് കടത്തില്‍ ഉപയോഗിച്ചത്. റബീബുല്‍ മൊല്ല, സിറാജുല്‍ മുന്‍ഷി,റാബി, സെയ്ഫുല്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. അതേസമയം തൃശ്ശൂര്‍ […]
Read more