പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ക്ക് മരണംവരെ ജീവപര്യന്തം
കോയമ്പത്തൂര്‍: പൊള്ളാച്ചി പീഡന പരമ്പര കേസില്‍ 9 പ്രതികള്‍ക്കും മരണംവരെ ജീവപര്യന്തം ശിക്ഷ. കോയമ്പത്തൂര്‍ മഹിളാ കോടതി ജഡ്ജി ആര്‍. നന്ദിനി ദേവിയാണ് വിധി പറഞ്ഞത്. പൊള്ളാച്ചി സ്വദേശികളായ എന്‍.ശബരിരാജന്‍ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി. വസന്തകുമാര്‍ (30), ആര്‍.മണി (32), പി.ബാബു (33), ടി.ഹരോണിമസ് പോള്‍ (32), കെ. അരുള്‍നാഥം (39), എം.അരുണ്‍കുമാര്‍ എന്നിവരാണ് പ്രതികള്‍. ഇരകളായ എട്ട് യുവതികള്‍ക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. കൂട്ടബലാല്‍സംഗ കേസില്‍ […]
Read more