Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

ഡിസിസി-കെപിസിസി പുനഃസംഘടന ഉടനില്ല; തിരഞ്ഞെടുപ്പിന് ശേഷമെന്ന് ധാരണ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി കെപിസിസി സെക്രട്ടറി പുനഃസംഘടനയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തന മികവു വിലയിരുത്തി പുനസംഘടന നടത്താമെന്നാണ് കോര്‍ കമ്മിറ്റി രാഷ്ട്രീയകാര്യ സമിതി യോഗങ്ങളിലെ ധാരണ.സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങാനാണ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ പുനഃസംഘടന വേണ്ടെന്ന ധാരണയില്‍ എത്തിയത്.പരിമിതികള്‍ക്കിടയിലും മികച്ച വിജയം സമ്മാനിച്ച ഡിസിസി അധ്യക്ഷന്മാരെ മാറ്റിയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് […]
Read more

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും ജാമ്യമില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മറ്റ് അഞ്ച് പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗുള്‍ഫിഷ ഫാത്തിമ, ഷിഫ ഉര്‍ റഹ്‌മാന്‍, മീര ഹൈദര്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍.വി.അഞ്ജരിയയുമുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹെക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകള്‍ നല്‍കിയിരുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി […]
Read more

നേമം സ്ഥാനാര്‍ത്ഥിത്വം നിലപാട് വ്യക്തമാക്കി വി ശിവന്‍കുട്ടി; പാര്‍ട്ടി തീരുമാനം അനുസരിക്കും

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ വി ശിവന്‍കുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി. നേമത്ത് മത്സരിക്കാനില്ലെന്നും, പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നുമാണ് തിരുമാനമെന്നും ശിവന്‍കുട്ടി തൃശൂരില്‍ പറഞ്ഞു. ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുക. പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്റെ തീരുമാനമെന്നും വി ശിവന്‍കുട്ടി . നേമം മണ്ഡലത്തില്‍ ഇക്കുറി മത്സരിക്കാന്‍ ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയാണ് കളത്തിലിറക്കുന്നത്. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം […]
Read more

നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിലായിരുന്നു അന്ത്യം. സംവിധായകനും നടനുമായ മേജര്‍ രവിയുടെ സഹോദരനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും. വൃക്കസംബന്ധിയായ അസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിന് വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. പുലിമുരുകന്‍,വെട്ടം,കിളിച്ചുണ്ടന്‍ മാമ്പഴം,മിഷന്‍ 90 ഡേയ്സ്,കുരുക്ഷേത്ര തുടങ്ങി 23 ഓളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് കണ്ണന്‍ പട്ടാമ്പി. കണ്ണന്‍ പട്ടാമ്പിയുടെ മരണ വിവരം സഹോദരന്‍ മേജര്‍ രവി ഫേസ്ബുക്കിലൂടെയാണ് […]
Read more

തൊണ്ടിമുതല്‍ കേസ് ; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസിയില്‍ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. വിഷയം ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. ആന്റണി രാജുവിന് നോട്ടീസ് നല്‍കും. വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആന്റണി രാജുവിന്റെ നടപടി നാണക്കേടെന്നാണ് ബാര്‍ കൗണ്‍സില്‍ പറയുന്നത് അതേസമയം അയോഗ്യത വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റാണ് പുറപ്പെടുവിക്കുക. അതിന് മുന്‍പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം. സ്പീക്കറെ […]
Read more

‘പാട്രിയറ്റ്’ സെറ്റില്‍ പുതു വര്‍ഷം ആഘോഷിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി; ചിത്രീകരണം അവസാന ഘട്ടത്തില്‍

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ‘പാട്രിയറ്റ്’ ന്റെ സെറ്റില്‍ പുതു വര്‍ഷം ആഘോഷിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം ആഘോഷത്തിന്റെ ഭാഗമായത്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. ഇപ്പൊള്‍ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഈ വര്‍ഷം വിഷു റിലീസായി എത്തുമെന്നാണ് സൂചന. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് […]
Read more

അബിഷന്‍ ജീവിന്ത് – അനശ്വര രാജന്‍ ചിത്രം ‘വിത്ത് ലവ്’ ആഗോള റിലീസ് 2026 ഫെബ്രുവരി 6 ന്

സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ‘വിത്ത് ലവ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. എംആര്‍പി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേര്‍ന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിര്‍മ്മിക്കുന്നത്. അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘വിത്ത് ലവ്’ 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദന്‍. പുതുവര്‍ഷ ആശംസകളേകുന്ന ഒരു […]
Read more

വെള്ളാപ്പള്ളിയുടെ ചതിയന്‍ ചന്തു’ പരാമര്‍ശം; സിപിഐഎം നടേശനെ തളളി

തിരുവനന്തപുരം: സിപിഐയെ പരിഹസിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചതിയന്‍ ചന്തു പരാമര്‍ശം തള്ളി സിപിഐഎം. പരാമര്‍ശത്തോട് യോജിപ്പില്ലെന്നാണ് സിപിഐഎം നിലപാട്. പത്ത് കൊല്ലത്തെ ഭരണത്തിന്റെ എല്ലാ ആനുകൂല്യവും പറ്റിയിട്ട് കുറ്റംപറയുന്ന സിപിഐ ചതിയന്‍ ചന്തുവാണെന്നാണ് വെളളാപ്പളളി നടേശന്‍ ഇന്നലെ കുറ്റപ്പെടുത്തിയത് . ഇടത് സര്‍ക്കാരിനോ മുന്നണിയിലെ പാര്‍ട്ടികള്‍ക്കോ മാര്‍ക്കിടാന്‍ വെളളാപ്പളളിയെ ആരും നിയോഗിച്ചിട്ടില്ലെന്ന മറഉപടിയാണ് പരാമര്‍ശത്തില്‍ ബിനോയ് വിശ്വം മറുപടി നല്‍കി. ആഗോള അയ്യപ്പ സംഗമത്തിന് വെളളാപ്പളളിയും ഒന്നിച്ച് മുഖ്യമന്ത്രി കാറില്‍ വന്നിറങ്ങിയതും […]
Read more

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല’; മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി . പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഉണ്ടാകും, ഞാന്‍ റിട്ടയര്‍മെന്റാണ് ആഗ്രഹിക്കുന്നത് തനിക്ക് പ്രായമായി യുവാക്കള്‍ക്കായി വഴിമാറികൊടുക്കണമെന്നും തന്നെ ഏല്‍പ്പിച്ച ദൗത്യം വളരെ ഭംഗിയായി ചെയ്തിട്ടുണ്ടെന്ന പൂര്‍ണ്ണവിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു. ആരെ മത്സരിപ്പിച്ചാലും ഇടതുപക്ഷ മുന്നണി ചിറ്റൂരില്‍ വിജയിക്കും. കോണ്‍ഗ്രസിന് ചിറ്റൂരില്‍ സ്ഥാനമില്ല കാരണം അത്രയധികം വികസന പ്രവര്‍ത്തനങ്ങളാണ് താനും പാര്‍ട്ടിയും മണ്ഡലത്തില്‍ കാഴ്ചവെച്ചിട്ടുള്ളത്. ജനങ്ങള്‍ എന്നും ഒപ്പമുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു.
Read more

കഫ് സിറപ്പ് വില്‍പ്പന: ഷെഡ്യൂള്‍ കെ ലിസ്റ്റില്‍ നിന്ന് സിറപ്പ് രൂപത്തിലുള്ള മരുന്നുകള്‍ നീക്കം ചെയ്യും

ഡല്‍ഹി: കഫ് സിറപ്പിന്റെ വില്‍പനയില്‍ കടുത്ത നിയന്ത്രണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡ്രഗ്‌സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ ലിസ്റ്റില്‍ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം . ഇതിനായി കരട് വിജ്ഞാപനം ഇറക്കി. 30 ദിവസത്തിനകം അഭിപ്രായങ്ങള്‍ അറിയിക്കാം. നീക്കം ചെയ്താല്‍ ടാബ്‌ലെറ്റുകള്‍ വില്‍ക്കുംപോലെ എളുപ്പത്തില്‍ സിറപ്പുകള്‍ വില്‍ക്കാനാകില്ല. കര്‍ശന നിയമങ്ങള്‍ നിര്‍മ്മാണത്തിലും പാലിക്കണം. വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ 20ലേറെ കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. തമിഴ്‌നാട്ടിലെ ശ്രേഷന്‍ ഫാര്‍മയെന്ന ് […]
Read more
Advertisement
WhiteswanTV Footer