ചിരിപ്പിച്ച് രസിപ്പിച്ച് ചിന്തിപ്പിച്ച് ‘അതിഭീകര കാമുകന്’ ട്രെയിലര് പ്രേക്ഷകരിലേക്ക്
മലയാളത്തിലെ യുവ താരങ്ങളില് ശ്രദ്ധേയനായ ലുക്മാന് അടിമുടി ഒരു കാമുകന്റെ റോളില് എത്തുന്ന ‘അതിഭീകര കാമുകന്’ സിനിമയുടെ രസികന് ട്രെയിലര് പുറത്തിറങ്ങി. അര്ജുന് എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വര്ഷം കഴിഞ്ഞ് കോളേജില് പഠിക്കാന് ചേരുന്നതും തുടര്ന്നുള്ള പ്രണയവും അയാളുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ചേര്ന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നല്കുന്നതാണ് ട്രെയിലര്. ചിത്രം നവംബര് 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തില് അര്ജുന് എന്ന കഥാപാത്രമായി ലുക്മാന് എത്തുമ്പോള് അനു എന്ന നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ […]
Read more