കര്ണാടകയില് വാഹനാപകടം: മലയാളി കുടുംബത്തിലെ രണ്ടുപേര് മരിച്ചു
മൈസൂര്: കര്ണാടകയിലെ ബേഗൂരില് മലയാളി കുടുംബം സഞ്ചരിച്ച കാര് ടിപ്പര് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. രണ്ടു മരണം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയില് അബ്ദുല് ബഷീര് (54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ (28) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ഗുണ്ടല്പേട്ട് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ബഷീറിന്റെ ഭാര്യ നസീമ, സഹോദരിയുടെ മകനും മരണപ്പെട്ട ജഫീറയുടെ ഭര്ത്താവുമായ മുഹമ്മദ് ഷാഫി, ഷാഫിയുടെ മകന് ഹൈസം ഹാനാന് (1്) എന്നിവരെ മൈസൂര് മണിപ്പാല് […]
Read more