ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിന് പുറത്ത്
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിന് പുറത്തായി. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും ഇന്ത്യയുടെ ബൗളർമാർ തകര്‍പ്പൻ പ്രകടനം നടത്തി. വിന്‍ഡീസിനെ നാല് വിക്കറ്റ് നേടി മുഹമ്മദ് സിറാജ്. ജസ്പ്രിറ്റ് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടി. വിൻഡീസിന്‍റെ ടോപ് സ്‌കോറർ ജസ്റ്റിന്‍ ഗ്രീവ്‌സ് 32 റൺസ് നേടി. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറുപടി ബാറ്റിംഗ് ആരംഭിച്ചു. വെസ്റ്റ് ഇൻഡീസ് […]
Read more

