Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടികയിൽ എംഎ യൂസഫലി ഒന്നാമത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ: യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ നേതാക്കൾ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ഒന്നാമതായി സ്ഥാനപെട്ടു. പ്രശസ്ത സാമ്പത്തിക പ്രസിദ്ധീകരണം ഫിനാൻസ് വേൾഡ് ഈ “ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്” പട്ടിക പുറത്തിറക്കിയിരിക്കുന്നു.

ഫിനാൻസ് വേൾഡ് റിപ്പോർട്ട് പ്രകാരം, യുഎഇയിൽ നൂതന റീട്ടെയിൽ വൈവിധ്യവത്കരണവും, ഉത്പന്ന വിലസ്ഥിരതയും, മികച്ച ഉപഭോക്തൃസേവനവും, അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവ യഥാർത്ഥമായിട്ടാണ് യൂസഫലി നടപ്പിലാക്കിയിരിക്കുന്നത്.

അതിനൊപ്പം, യുഎഇ ഭരണാധികാരികളുമായി അടുത്ത ബന്ധം, മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധത, ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്കുള്ള പിന്തുണ എന്നിവ കൂടി വിലയിരുത്തി അദ്ദേഹത്തിന് ഒന്നാം റാങ്ക് നൽകിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix