ഓടുന്ന ട്രെയിനിൽ കൗമരക്കാരന്റെ അഭ്യാസപ്രകടനം: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
മുംബൈ: ഓരോ ദിവസവും തുടങ്ങുന്നത് സമൂഹ മാധ്യമത്തിൽ കൗതുകകരമായ നിരവധി റീലുകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ്. വീഡിയോ ഇട്ട് വൈറലാവുന്നതൊക്കെ നല്ലതാണ്. പക്ഷെ ലൈക്കിനും കമന്റിനും വേണ്ടി സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതം കൂടി അപകടപ്പെടുത്തുമ്പോഴാണ് ഇത്തരം കാര്യങ്ങൾ ഗൗരവമാകുന്നത്. ചില ആളുകൾ സ്വന്തം സുരക്ഷയേക്കാൾ റീലുകൾക്ക് പ്രാധാന്യം നൽകുകയാണ് എന്നതാണ് സത്യം. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ മുംബയിൽ നിന്നും പുറത്തു വരുന്നത്. ഓടുന്ന ട്രെയിനിൽ നിന്ന് തൂങ്ങി പ്ലാറ്റ്‌ഫോമിലൂടെ കാലുരസിക്കൊണ്ട് അഭ്യാസപ്രകടനം നടത്തുന്ന കൗമരക്കാരന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ […]
Read more