പണികൊടുത്ത് മുല്ലപ്പൂവ് : നവ്യ നായര്‍ക്ക് 28 ദിവസത്തെ സമയം നൽകി അധികൃതർ
മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ. ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയിൽ നിന്ന് പിഴ ചുമത്തിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് തന്റെ കെെയിൽ ഉണ്ടായിരുന്നതെന്നും അതിന് 1,980 ഡോളർ (ഒന്നേക്കാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും നടി വ്യക്തമാക്കി. മുല്ലപ്പൂവ് കൊണ്ടുപോകാൻ പാടില്ലെന്ന നിയമം തനിക്ക് അറിയില്ലായിരുന്നുവെന്നും ഓണപ്പരിപാടിയിൽ സംസാരിക്കവെ നവ്യ പറഞ്ഞു. ‘ഇവിടേക്ക് വരുന്നതിന് മുൻപ് അച്ഛനാണ് എനിക്ക് […]
Read more