ഇത് തഗ് മമ്മി; പുതിയ വീഡിയോയുമായി ടീം പ്രിൻസ് ആൻഡ് ഫാമിലി
തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ മുന്നോട്ടു പോകുന്ന ദിലീപ് ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിന്റെ 150-ാംമത് ചിത്രമെന്ന ലേബലിൽ എത്തിയ ചിത്രം നടന്റെ തിരിച്ചുവരവാണിതെന്നും പറയപ്പെടുന്നുണ്ട്. കുടുകുടെ ചിരിപ്പിക്കുന്ന ഫാമിലി എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ബിന്റോ സ്റ്റീഫൻ ആണ്. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടിക്കൊണ്ടാണ് ചിത്രം മുന്നോട്ടു പോകുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് . ഈ അവസരത്തിൽ പ്രിൻസ് ആൻഡ് ഫാമിലിയിലെ […]
Read more