Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബേപ്പൂർ മണ്ഡലം കെവിവിഇഎസ് കൺവെൻഷൻ പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) ബേപ്പൂർ മണ്ഡലം കൺവെൻഷൻ നടന്നു. ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.പി. രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലീം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി.

വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ കൺവെൻഷനിൽ ചർച്ച ചെയ്യുകയും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനിക്കുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം വടകര, സംസ്ഥാന സമിതി അംഗം എം. മമ്മുണ്ണി, മണ്ഡലം ജനറൽ സെക്രട്ടറി കെ. ബീരാൻ, ട്രഷറർ പി.എം. അജ്‌മൽ, പ്രേമൻ കുമ്മായിൽ, മിനി പ്രദീപ്, അബ്ദുസ്സലാം മാത്തോട്ടം, നസീർ നല്ലളം, നൗഷീദ് അരിക്കാട് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer