Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിബി ഗോപകുമാർ എൻഡിഎ നിയമസഭാ കക്ഷി നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള നിയമസഭയിലെ എൻഡിഎ നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാറിനെ തിരഞ്ഞെടുത്തു. ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിലും ബി.ബി. ഗോപകുമാർ മത്സരിച്ചിരുന്നു. എൻഡിഎ നിയമസഭാ കക്ഷി നേതൃപദവി സംബന്ധിച്ച് തീരുമാനം വൈകുന്നതിനെതിരെ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ നേതാവാണ് ഗോപകുമാർ. അദ്ദേഹം പാർട്ടിയുടെ മേഖലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റായും, ചാത്തന്നൂർ എസ്.എൻ. ട്രസ്റ്റ് സ്കൂളിന്റെ മുൻ പ്രധാനാധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് അംഗങ്ങളുള്ള എൻഡിഎ നിയമസഭാ കക്ഷിക്ക് നേതൃനിര തിരഞ്ഞെടുപ്പ് വൈകിയതിനെ തുടർന്നാണ് ഇപ്പോൾ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer