Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നേതാവാകാന്‍ ബിജെപിയില്‍ നേതൃത്വ ക്ലാസും പരീക്ഷയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ നേതൃത്വ ക്ലാസുകളും പരീക്ഷകളും സംഘടിപ്പിക്കും. സംഘടനയെക്കുറിച്ചുള്ള ബോധവും നേതൃപാടവവും വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് “പ്രശിക്ഷൺ ശിബിരം” എന്ന പേരിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബൂത്ത് തല നേതാക്കളുൾപ്പെടെ വിവിധ തലങ്ങളിലുള്ള പ്രവർത്തകർ ക്ലാസുകളിൽ പങ്കെടുക്കും.

സംഘടനാപരമായ വിഷയങ്ങളും ആശയപരമായ വിഷയങ്ങളും കൂടാതെ ഡിജിറ്റൽ സാക്ഷരത സംബന്ധിച്ച ക്ലാസുകളും ഉണ്ടാകും. പാർട്ടിയുടെ ആപ്പ് ഉപയോഗിക്കുന്നതും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതുമെല്ലാം പരിശീലനത്തിൽ ഉൾപ്പെടും. ക്ലാസുകൾക്ക് ശേഷം പരീക്ഷയും നടത്തും. പഠിപ്പിച്ച കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പരീക്ഷ. പരീക്ഷ പാസാകുന്നത് നിർബന്ധമാണെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 280 മണ്ഡലങ്ങളിലും ഈ പരിശീലനവും പരീക്ഷയും സംഘടിപ്പിക്കാനാണ് തീരുമാനം.

Advertisement
WhiteswanTV Footer