Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കരമനയാറ്റിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നെടുമങ്ങാട് കൂവക്കുടിയ്ക്ക് സമീപം കരമനയാറ്റിൽ കണ്ട മൃതദേഹം തമിഴ്നാട് സ്വദേശിയുടേതെന്നന്ന് തിരിച്ചറിഞ്ഞു. കടന്നല്ലൂർ അക്കരകട്ട എസ്കെടി നഗർ 114 നമ്പർ വീട്ടിൽ സെൽവ റീഗന്റെ (31) മൃതദേഹം ആണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി പത്തുമണിയോടെ ആണ് കൂവക്കുടിയ്ക്ക് സമീപം മൃതദേഹം നാട്ടുകജർ കണ്ടത്.

ആര്യനാട്, വെള്ളനാട്, കുറ്റിച്ചൽ എന്നീ പ്രദേശങ്ങളിൽ നടത്തുന്ന കോഴിഫാമുകളിലെ സൂപ്പർവൈസർ ആയിരുന്നു സെൽവ റീഗൻ. കമ്പനി മുക്കിലെ വാടക വീട്ടിൽ നിന്ന് കഴിഞ്ഞ 22-ാം തീയ്യതി വൈകുന്നേരം മുതൽ അദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇയാളുടെ ബൈക്ക് പിന്നീട് വെള്ളനാട് പഴയവീട്ടുമൂഴി ക്ഷേത്രത്തിന് സമീപം കരമനയാറ്റിന്റെ കരയിൽ കണ്ടെത്തിയിരിന്നു. സെൽവ റീഗൻ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് പൊലീസ് കേസെടുത്തു.

Recent News

Advertisement
WhiteswanTV Footer