Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആൺസുഹൃത്തിന്റെ ക്രൂരത; മദ്യം ഒഴിച്ച് തീ കൊളുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ആളൂരിൽ ശരീരത്തിൽ മദ്യം ഒഴിച്ച് യുവതിയെ തീ കൊളുത്തി. കണ്ണൂർ സ്വദേശി ലീനയാണ് ആൺസുഹൃത്തായ ശരത് വിഷ്ണുവിൻ്റെ ക്രൂരതയ്ക്ക് ഇരയായത്. പരിക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് പുലർച്ചയാണ് കൊലപാതക ശ്രമം നടത്തിയത്. പരിക്കേറ്റ ലീനയെ പ്രതിയും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതി ശരത് വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer