Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Automobile

ഇനി എഥനോൾ ചേർത്ത പെട്രോൾ മാത്രം; ഫ്ളക്സ് ഫ്യുവൽ വന്നാൽ എന്തെല്ലാം മാറ്റങ്ങൾ? പഴയ വാഹനം ഉള്ളവർ ഇനി എന്ത് ചെയ്യണം?

കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് വിപണികളും നിർമാണ മേഖലകളുമെല്ലാം മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്. അവസാനമില്ലാത്ത പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് നിലവിൽ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും ഉയരുന്ന എണ്ണ വിലയും പ്രസന്ധി സൃഷ്ടിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ വാഹന വിപണിയിലേക്ക് കൂടുതൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ രം​ഗപ്രവേശം ചെയ്യും. എന്താണ് യഥാർത്ഥത്തിൽ ഈ എഥനോൾ? സാധാരണ പെട്രോൾ വണ്ടികളിൽ ഇത് […]
Read more

എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും ഹെൽമറ്റ് നിർബന്ധമാക്കുമെന്ന് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. 250 വാട്ട്‌സിന് താഴെ ശേഷിയും 25 കിലോമീറ്റര്‍ താഴെ വേഗതയുമുള്ള വാഹനങ്ങളെ നിലവില്‍ നോണ്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലാണ് പെടുത്തിട്ടുള്ളത്. എന്നാല്‍ ഇങ്ങനെയുള്ള വാഹനങ്ങളും അപകടത്തില്‍പ്പെടുന്നുണ്ട് -മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷനും ഹെല്‍മറ്റും ആവശ്യമില്ലാത്ത ഇത്തരം വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സും ബാധകമല്ല. സംസ്ഥാനങ്ങള്‍ക്കുള്ള ചട്ടനിര്‍മാണ അധികാരം ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് തോമസ് ഉണ്യാടന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
Read more

‘ഇ-ചല്ലാൻ ആരും സ്വയം അടയ്ക്കരുത്’; ഇത് വ്യാജമാണ്, കെണിയിൽ വീഴരുതെന്ന് MVD

തിരുവനന്തപുരം: വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകൾക്ക് വാട്‌സ്ആപ്പിലും എസ്എംഎസ് വഴിയും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ ലിങ്കുകൾ അയക്കുന്നത്. ഈ സന്ദേശങ്ങൾ തട്ടിപ്പാണെന്നും ഇതിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. “ഇ-ചല്ലാൻ ആരും സ്വയം അടയ്ക്കരുത്” എന്ന നിർദ്ദേശം പലയിടങ്ങളിൽ പ്രചരിക്കുന്നതായി കാണുന്നു. ഇതും തികച്ചും വ്യാജ വാർത്തയാണ്. ജനങ്ങൾക്ക് […]
Read more

കേന്ദ്രത്തിന്റെ പച്ചക്കൊടി; ബ്രിട്ടിഷ് കാറുകൾക്ക് ഇന്ത്യയിൽ വിലകുറയും

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്നുള്ള കാര്‍ ഇറക്കുമതിക്ക് പച്ചക്കൊടി കാട്ടി കേന്ദ്രസര്‍ക്കാര്‍. 3.78 ലക്ഷം കാറുകള്‍ 15 വര്‍ഷത്തിനുളളില്‍ ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ ഇന്ത്യയും ബ്രിട്ടനും ഒപ്പുവെച്ചു. ജൂലൈയില്‍ നിലവില്‍ വരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. കരാര്‍ പ്രകാരം 110 ശതമാനമുള്ള ഇറക്കുമതി തീരുവ 10 ശതമാനമായി കുറയും. ഇന്ത്യന്‍ കാറുകള്‍ക്ക് കരാറിലൂടെ യുകെയിലേക്കും പ്രവേശനം ലഭിക്കും. ആറാം വര്‍ഷം മുതല്‍ തീരുവയില്ലാതെ 20,000 മുതല്‍ 80,000 പൗണ്ട് വരെയുള്ള വാഹനങ്ങള്‍ യുകെയിലേക്ക് ഇന്ത്യന്‍ […]
Read more

തീതുപ്പുന്ന കാറുമായി റോഡിലിറങ്ങി; വിദ്യാർത്ഥികളെ പൊക്കി MVD

മലപ്പുറം: അപകടകരമായ രീതിയിൽ രൂപമാറ്റം വരുത്തിയ തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങിയ വിദ്യാർത്ഥികൾ മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ. മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഉടൻ റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു. സൈലൻസറിൽ നിന്ന് വലിയ ശബ്ദത്തോടെ തീ തുപ്പുന്ന രീതിയിലാണ് കാർ മോഡിഫൈ ചെയ്തിരിക്കുന്നത്. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള (KL 11) പഴയൊരു വാഹനമാണിത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30നും രാത്രി 8.30നും ഇടയിൽ നിലമ്പൂർ നോലി പ്ലോട്ട് പരിസരത്ത് മോട്ടോർ വാഹന […]
Read more

​ഗൾഫിലെ ലൈസൻസ് കൊണ്ട് ഇവിടെ ഡ്രൈവിങ് പറ്റുമോ? റദ്ദാക്കിയാൽ എന്ത് ചെയ്യും? ​ഗണേഷ് കുമാർ പറഞ്ഞതും യാഥാർത്ഥ്യവും

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് റദ്ദായാൽ ഗൾഫിലെ ലൈസൻസ് ഉപയോഗിച്ച് ഇന്ത്യയിൽ വാഹനം ഓടിക്കാൻ കഴിയുമോ? കഴിഞ്ഞ ദിവസം ഗൾഫിലെ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുമെന്ന മുൻ മന്ത്രി കെബി ഗണേഷ്‌ കുമാറിന്റെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. 18 വയസ്സ് പൂർത്തിയാകുന്നതിനു മുൻപേ ഗണേഷ്‌ കുമാറിന് ലൈസൻസ് ലഭിച്ചതായി മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു വിശദീകരണം നടത്തിയത്. ഇന്ത്യൻ ലൈസൻസ് നഷ്ടമായാലും ഗൾഫ് ലൈസൻസ് ഉപയോഗിക്കുമെന്നായിരുന്നു ഒരിത്തിരി പരിസാഹ […]
Read more

​ഗൾഫിലെ ലൈസൻസ് ഉണ്ടെങ്കിൽ ഇന്ത്യയിൽ വാഹനം ഓടിക്കാൻ കഴിയുമോ? സത്യം ഇതാണ്

തിരുവനന്തപുരം: ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് റദ്ദായാൽ ഗൾഫിലെ ലൈസൻസ് ഉപയോഗിച്ച് ഇന്ത്യയിൽ വാഹനം ഓടിക്കാൻ കഴിയുമോ? കഴിഞ്ഞ ദിവസം ഗൾഫിലെ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുമെന്ന മുൻ മന്ത്രി കെബി. ഗണേഷ്‌ കുമാറിന്റെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. 18 വയസ്സ് പൂർത്തിയാകുന്നതിനു മുൻപേ ഗണേഷ്‌ കുമാറിന് ലൈസൻസ് ലഭിച്ചതായി മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു വിശദീകരണം നടത്തിയത്. ഇന്ത്യൻ ലൈസൻസ് നഷ്ടമായാലും ഗൾഫ് ലൈസൻസ് ഉപയോഗിക്കുമെന്നായിരുന്നു ഒരിത്തിരി […]
Read more

ഡ്രൈവിങ് ടെസ്റ്റിൽ വമ്പൻ മാറ്റം; H എടുക്കുമ്പോൾ ഇനി ക്യമറയിലും നോക്കാം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിൽ വലിയ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനി മുതൽ എൽഎംവി ടെസ്റ്റിൽ H എടുക്കുമ്പോൾ പിൻ ക്യാമറയിൽ നോക്കാം. മുമ്പ് കണ്ണാടിയിൽ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോർ വഹിക്കിൾ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്. മുമ്പ് കണ്ണാടിയിൽ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയർവ്യു ക്യാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് നിയമത്തിൽ മാറ്റം. എന്നാൽ, ചില നിബന്ധനകളുമുണ്ട്. പൂർണമായി ക്യാമറ നോക്കി ടെസ്റ്റ് എടുക്കാൻ പാടില്ല.
Read more

പൂക്കികളെ തൂക്കി വിഡി സതീശൻ; വാഹന രൂപമാറ്റത്തിൽ ‍ഇതുവരെ പിഴയിട്ടത് ഒരു കോടി

തിരുവനന്തപുരം: വാഹനങ്ങളിലെ രൂപമാറ്റത്തിന് സതീശൻ സർക്കാർ ഇതുവരെ പിഴയിട്ടത് ഒരു കോടി രൂപ. മേയിൽ 1528 പേരിൽനിന്നായി 87 ലക്ഷം രൂപയും ഈ മാസം ഇതുവരെ 450 പേരിൽ നിന്നായി 12 ലക്ഷം രൂപയും പിഴ ഈടാക്കിയതായിട്ടാണ് വിവരാവകാശ നിയമപ്രകാരം മോട്ടോർ വാഹന വകുപ്പ് നൽകിയ മറുപടിയിൽ പറയുന്നത്. മെയ് മാസം മാത്രം 1,528 വാഹനങ്ങൾക്ക് പിടിവീണു. 86,35,000 രൂപയാണ് മെയ് മാസത്തെ മാത്രം പിഴ തുക. 14,85,000 രൂപ പിഴ തുകയായി സർക്കാരിന് ഇതിനകം ലഭിച്ചു. […]
Read more

രാജ്യത്ത് ഇനി ഫ്ലെക്സ് ഫ്യുവൽ കാലമോ? എഥനോൾ മിക്സ് പെട്രോൾ വാഹനത്തിന് നല്ലതാണോ?

കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് വിപണികളും നിർമാണ മേഖലകളുമെല്ലാം മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്. അവസാനമില്ലാത്ത പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് നിലവിൽ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും ഉയരുന്ന എണ്ണ വിലയും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ വാഹന വിപണിയിലേക്ക് കൂടുതൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ രം​ഗപ്രവേശം ചെയ്യും. എന്നാൽ എന്താണ് ഈ ഫ്ളക്സ് ഫ്യുവൽ? വാഹനങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix