ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഫോര്‍ഡ് : ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മാണം പുനരാരംഭിക്കും
ചെന്നൈ: ഉല്‍പാദനവും വില്‍പനയും അവസാനിപ്പിച്ച് ഇന്ത്യയില്‍ നിന്ന് മടങ്ങിയ ഫോഡ് തിരിച്ചുവരവിനൊരുങ്ങുന്നു. ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പദ്ധതികളിലേക്ക് കമ്പനി കടന്നതായാണ് വിവരം. 2029 ല്‍ പ്ലാന്റ് പൂര്‍ണ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 2024 സെപ്റ്റംബറിലെ ഒരു ലെറ്റര്‍ ഓഫ് ഇന്റന്റിന്റെ അടിസ്ഥാനത്തില്‍ കമ്പനി തമിഴ്നാട് സര്‍ക്കാരുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. 600-ലധികം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ പദ്ധതിയില്‍ ഫോര്‍ഡ് 3,250 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം […]
Read more

