സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന; ഗ്രാമിന് 30 രൂപ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,880 രൂപയായി. കഴിഞ്ഞ മെയ് 13-ന് കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെ തുടർന്ന് സ്വർണവിലയിൽ വലിയ വർധനവ് ഉണ്ടായിരുന്നു. അന്ന് ഒരു പവന് 10,200 രൂപ വരെ കൂടിയിരുന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണവില 1,23,120 രൂപയായി രേഖപ്പെടുത്തി. പിന്നീട് ദിവസങ്ങളിലായി വിലയിൽ ചെറിയ മാറ്റങ്ങൾ […]
Read more









