ലോകം കീഴടക്കി ഇന്ത്യൻ നിർമ്മിത ഐഫോണുകൾ; ആറ് മാസത്തിനുള്ളിൽ 88000 കോടിയുടെ കയറ്റുമതി
ബെംഗളൂരു: ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ ചരിത്രം സൃഷ്‍ടിച്ച് ആപ്പിള്‍. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ ആറു മാസങ്ങളിൽ രാജ്യത്ത് നിന്നുള്ള ഐഫോൺ കയറ്റുമതി 10 ബില്യൺ ഡോളറായ ഏകദേശം 88,700 കോടി രൂപ രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അതേ കാലയളവിലെ 5.71 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 75% വർധനവാണ് ഉണ്ടായിരിക്കുന്നത്. കയറ്റുമതിയിൽ വൻ വർധനവ് രേഖപ്പെടുത്തിയ സെപ്റ്റംബർ മാസത്തിൽ മാത്രം 1.25 ബില്യൺ ഡോളറിന്റെ ഐഫോണുകൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തു. […]
Read more

