യുടിഐ ലാര്‍ജ് ആന്‍റ് മിഡ് ക്യാപ് ഫണ്ടിന്‍റെ മൊത്തം ആസ്തികള്‍ 4800 കോടി രൂപ കടന്നു
കൊച്ചി: യുടിഐ ലാര്‍ജ് ആന്‍റ് മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ 4800 കോടി രൂപ കടന്നതായി 2025 ജൂലൈ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009-ൽ ആരംഭിച്ച യുടിഐ ലാര്‍ജ് ആന്‍റ് മിഡ് ക്യാപ് ഫണ്ട് വൈവിധ്യമാര്‍ന്ന നിക്ഷേപ പോര്‍ട്ട്ഫോളിയോ ലഭ്യമാക്കുന്നു. മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ നിരക്കില്‍, സുരക്ഷിതമായ നിക്ഷേപ സാധ്യതകള്‍ നല്‍കുന്ന മികച്ച കമ്പനികളില്‍ നിക്ഷേപിക്കാനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്. 2025 ജൂലൈ 31-ലെ കണക്കനുസരിച്ച് ഈ ഫണ്ടിന്‍റെ ഏകദേശം […]
Read more

