വാണിജ്യ വായ്പ വളര്‍ച്ച ത്വരിതപ്പെടുത്താനായി ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ പുതിയ ക്രെഡിറ്റ്വിഷന്‍ സിബില്‍ കൊമേഴ്സ്യല്‍ റാങ്ക് അവതരിപ്പിച്ചു
കൊച്ചി: വാണിജ്യ, ബിസിനസ് രംഗത്തെ വായ്പകള്‍ വളര്‍ത്താന്‍ ബാങ്കുകളേയും വായ്പ സ്ഥാപനങ്ങളേയും കൂടുതലായി പിന്തുണക്കാന്‍ ട്രാന്‍സ് യൂണിയന്‍ സിബില്‍ ക്രെഡിറ്റ്വിഷന്‍ സിബില്‍ കൊമേഴ്സ്യല്‍ റാങ്ക് (സിവി സിഎംആര്‍) എന്ന പുതിയ അവലോകന മാതൃക അവതരിപ്പിച്ചു. വാണിജ്യ വായ്പ മേഖലയില്‍ കൂടുതല്‍ കൃത്യതയുള്ളതും കൂടുതല്‍ ഉത്തരവാദിത്തത്തോടു കൂടിയതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇത് സഹായകമാകും. വിപുലമായ മേഖലകളിലേക്കു വായ്പകള്‍ ലഭ്യമാക്കല്‍, വായ്പാ സ്വഭാവം സംബന്ധിച്ച കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ എന്നിവ ലഭ്യമാക്കി ആത്യന്തികമായി വാണിജ്യ വായ്പാ വിതരണ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്താന്‍ […]
Read more

