കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായി ആമസോണിന്റെ എലിവേറ്റ് പ്രോഗ്രാം
കൊച്ചി: കണ്ടന്റ് ക്രിയേറ്റര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താനും കൂടുതല്‍ വരുമാനം ലഭ്യമാക്കാനുമായി ആമസോണ്‍ ഇന്‍ഫ്‌ളുവന്‍സര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് രൂപകല്‍പ്പന ചെയ്ത എലിവേറ്റ് പ്രോഗ്രാമിന് ആമസോണ്‍.ഇന്‍ തുടക്കം കുറിച്ചു. യോഗ്യരായ ക്രണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പ്രീമിയം അക്കൗണ്ട്, ഇന്‍ക്രിമെന്റല്‍ കമ്മീഷന്‍, ഉയര്‍ന്ന മൂല്യമുള്ള ബ്രാന്‍ഡിലേക്കുള്ള പ്രവേശനം, ആമസോണ്‍ ലൈവിലെ പങ്കാളിത്തം തുടങ്ങി വിവിധ സേവനങ്ങള്‍ എലിവേറ്റ് പ്രോഗ്രാമിലൂടെ ലഭിക്കും. വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള വര്‍ക്ഷോപ്പുകളും പരിശീലന മൊഡ്യൂളുകളും ഉള്‍പ്പടെ ക്രിയേറ്റര്‍ യൂണിവേഴ്സിറ്റിയിലൂടെയുള്ള നിരവധി നൈപുണ്യ വികസന അവസരങ്ങളും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. കണ്ടന്റ് […]
Read more

