LGBTQIA+ കമ്മ്യൂണിറ്റിയെ അപമാനിക്കുന്ന ഭാഗം; ‘ഒരു ജാതി ജാതകം’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ പരാതി
കൊച്ചി: LGBTQIA+ കമ്മ്യൂണിറ്റിയെ അപമാനിക്കുന്നതും മോശമാക്കുന്ന തരത്തിലുള്ളതുമായ ഉള്ളടക്കങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ‘ഒരു ജാതി ജാതകം’ എന്ന സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. LGBTQIA+ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷാക്കി എസ് പ്രിയംവദയാണ് ഹർജി നൽകിയത്. LGBTQIA+ കമ്മ്യൂണിറ്റിയെ അപമാനിക്കുന്നതും മോശമാക്കുന്ന തരത്തിലുള്ളതുമായ ഉള്ളടക്കങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ‘ഒരു ജാതി ജാതകം’ എന്ന സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. സിനിമയിലെ ചില സംഭാഷണങ്ങൾ കമ്മ്യൂണിറ്റിയെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട […]
Read more

