ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടത്തിന് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻനിര ക്യാപ്റ്റൻമാരിലൊരാളായ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ത്യയെ സ്വർണ മെഡലിലേക്ക് നയിച്ചതിന് പിന്നാലെയാണ് ഹർമൻപ്രീതിന്റെ നിർണായക പ്രഖ്യാപനം. ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെങ്കിലും ഇന്ത്യൻ ടീമിനായി താരം തുടർന്നും കളിക്കും. വർഷങ്ങളോളം നീണ്ട ക്യാപ്റ്റൻസി കാലയളവ് നിരവധി ഓർമകളും വികാരങ്ങളും നിറഞ്ഞതായിരുന്നുവെന്ന് ഹർമൻപ്രീത് സമൂഹമാധ്യമത്തിൽ കുറിച്ചു. ടീമിനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനുമായി തന്റെ കഴിവിന്റെ […]
Read more