മൂന്ന് സെഞ്ചുറി; രണ്ടാം ഏകദിനത്തില്‍ 400 കടന്ന് വെസ്റ്റ് ഇന്‍ഡീസ്
ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്കോർ. അമീർ ജാംഗോ (114), ജോൺ കാംപെൽ (101), ഷായ് ഹോപ്പ് (104) എന്നിവരുടെ സെഞ്ചുറികളുടെ കരുത്തിൽ വെസ്റ്റ് ഇൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്തു. ഇതോടെ ഇന്ത്യക്ക് 406 റൺസിന്റെ വിജയലക്ഷ്യം. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് വെസ്റ്റ് ഇൻഡീസ് 400 റൺസ് പിന്നിടുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. തുടക്കത്തിൽ തന്നെ വെസ്റ്റ് ഇൻഡീസിന് കീസി കാർട്ടിയുടെ (9) […]
Read more