ട്വന്റി 20 ടീമില്‍ എന്തിനാണ് നാല് സ്പിന്നര്‍മ്മാര്‍;ഹര്‍ഭജന്‍ സിംഗ്
മൊഹാലി:ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ്.ടീമില്‍ നാല് സ്പിന്നര്‍മ്മാരെ ഉള്‍പ്പെടുത്തിയ തീരുമാനത്തെയാണ് ഹര്‍ഭജന്‍ വിമര്‍ശിച്ചിരിക്കുന്നത്. ഒരു മത്സരത്തില്‍ എന്തായാലും നാല് സ്പിന്നര്‍മാരെ ഇറക്കാന്‍ കഴിയില്ല. രണ്ട് സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ സാധ്യത.അതില്‍ രവീന്ദ്ര ജഡേജ എന്തായാലും ടീമിലുണ്ടാകും. പിന്നെ ചഹലോ കുല്‍ദീപോ ടീമില്‍ ഇടം പിടിച്ചേക്കും.സ്പിന്‍ ട്രാക്ക് ആണെങ്കില്‍ മാത്രമാണ് ടീമില്‍ മൂന്ന് സ്പിന്നര്‍മാര്‍ വേണ്ടിവരുകയെന്നും ഹര്‍ഭജന്‍ പറഞ്ഞു. സെനറ്റ് നാമനിര്‍ദ്ദേശം;ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പര്‍ സഞ്ജുവാകണമെന്നും […]
Read more

