അവസാനിക്കാത്ത കോലി ഗാംഗുലി പോര്;ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം
ബെംഗളൂരു:2021 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരംഭിച്ച കോലി-ഗാംഗുലി പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല.ഇപ്പോളിതാ സൗരവ് ഗാംഗുലിയും വിരാട് കോഹ്ലിയും തമ്മിലുള്ള അസ്വസ്ഥതകള്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാകുന്നു.ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിന് ശേഷമുള്ള പുതിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മത്സരശേഷം കോലിക്ക് ഹസ്തദാനം നല്‍കാനായി ഗാംഗുലി ആദരവോടെ തൊപ്പി ഊരിമാറ്റി. ഒരു പുഞ്ചിരി മാത്രമായിരുന്നു വിരാട് കോലിയുടെ മറുപടി. പ്രതിസന്ധി ഒഴിയുന്നില്ല;എയര്‍ ഇന്ത്യ സര്‍വ്വീസ് ഇന്നും മൂടങ്ങി 2021-ല്‍ ബിസിസിഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലി […]
Read more

