“പപ്പ വീപ്പയ്ക്കകത്തുണ്ട്” : സൗരഭിന്റെ ക്രൂരമായ കൊലപാതകം കുട്ടി കണ്ടിരിക്കാമെന്ന് സൂചന
മീററ്റ്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്ന പ്ലാസ്റ്റിക് ഡ്രമ്മിലാക്കി കോൺക്രീറ്റ് ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭിനെ ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ഈ കൊലപാതകം ദമ്പതികളുടെ ആറുവയസുള്ള മകള്‍ക്ക് അറിയാമായിരുന്നെന്ന് സൂചന. കുട്ടി അയല്‍ക്കാരോട് അച്ഛന്‍ വീപ്പയ്ക്കകത്തുണ്ട് എന്ന് പറഞ്ഞുകൊണ്ടിരുന്നുവെന്ന് സൗരഭിന്റെ അമ്മ രേണു ദേവി പറഞ്ഞു. മാര്‍ച്ച് 4 നാണ് സൗരഭ് കൊല്ലപ്പെട്ടത്. ഭാര്യ മുസ്‌കാനും കാമുകന്‍ […]
Read more

