സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

യോഗി ബാബു നായകനാകുന്ന സന്നിധാനം പി ഒ യുടെ ഫസ്റ്റ് ലുക്ക് സംവിധായകന്‍ ചേരനും നടി മഞ്ജു വാര്യരും അനാവരണം ചെയ്തു

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സന്നിധാനം പി.ഒ. യുടെ ഫസ്റ്റ് ലുക്ക് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കിയത് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ചേരനും പ്രശസ്ത നടി മഞ്ജു വാര്യരും ചേര്‍ന്നാണ്, സര്‍വത സിനി ഗാരേജ്, ഷിമോഗ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ മധു റാവു, വി വിവേകാനന്ദന്‍, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 170-ലധികം സിനിമകളിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച ബഹുമുഖ തമിഴ് നടന്‍ യോഗി ബാബുവും, കന്നഡ സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ രൂപേഷ് ഷെട്ടിയും, വര്‍ഷ വിശ്വനാഥും പ്രധാന […]
Read more

‘അബിര്‍ ഗുലാല്‍’ വേള്‍ഡ് പ്രീമിയറിന് ഒരുങ്ങി; ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യില്ല

ഏറെ വിവാദങ്ങൾക്കു ശേഷം പാകിസ്ഥാനി നടന്‍ ഫവാദ് ഖാന്‍ നായകനായി എത്തിയ അബിര്‍ ഗുലാല്‍ റിലീസിന് ഒരുങ്ങുന്നു. വേള്‍ഡ് പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യില്ല. ഓഗസ്റ്റ് 29നാണ് ചിത്രം വേള്‍ഡ് പ്രീമിയറിനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാണി കപൂറാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മെയ് ഒന്‍പതിന് രാജ്യത്ത് റിലീസ് ചെയ്യാനിരുന്ന ചിത്രം, ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമത്തിന് ശേഷം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ചിത്രം രാജ്യത്ത് റിലീസ് ചെയ്തേക്കില്ല.
Read more

ജീത്തു ജോസഫ് ഒരുക്കുന്ന ബിജു മേനോന്‍ – ജോജു ജോര്‍ജ്ജ് ചിത്രം ‘വലതുവശത്തെ കള്ളന്‍’ ചിത്രീകരണം പൂര്‍ത്തിയായി

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘വലതുവശത്തെ കള്ളന്‍’ ചിത്രീകരണം പൂര്‍ത്തിയായി. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, […]
Read more

സര്‍പ്രൈസ് ഡാന്‍സിന് ചുവടുവെച്ച് അശോകനും അര്‍ജുനും രേവതിയും;’തലവര’ ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍

സിനിമാ പോസ്റ്ററിന് മറയില്‍ നിന്ന അശോകന്‍ പെട്ടെന്നാണ് ആ വരികള്‍ പാടിയത്, ‘തലവരക്കൊരു തിളക്കം വച്ചപ്പോ കിടച്ച സൗഭാഗ്യം…’ എന്ന പാട്ട് പാടിയതും നായിക രേവതി ശര്‍മ്മ ആദ്യമൊന്ന് ഞെട്ടി. പൊടുന്നനെ മറുവശത്ത് നിന്നും ‘ഇത് ശനി ദശയുടെ ഒടുക്കം കിട്ടിയ സാക്ഷാല്‍ രാജയോഗം…’ എന്ന വരി പാടിക്കൊണ്ട് അര്‍ജുന്‍ അശോകനുമെത്തിയതോടെ ഏവരും ചേര്‍ന്ന് ചുവടുവെച്ചു. അങ്ങനെ ഒരു സര്‍പ്രൈസ് ഡാന്‍സുമായി സോഷ്യല്‍ മീഡിയ ലോകത്ത് തരംഗമായിരിക്കുകയാണ് ‘തലവര’ ടീം. ചിത്രം ഓഗസ്റ്റ് 15നാണ് തിയേറ്ററുകളിലെത്തുന്നത്. ‘കിലുകില്‍ […]
Read more

യൂത്ത് വൈബില്‍ കല്യാണിയും നസ്ലനും..! ഓണം റിലീസായി ‘ലോക – ചാപ്റ്റര്‍ വണ്‍ : ചന്ദ്ര’ തീയറ്ററുകളിലേക്ക്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ ഓണം റിലീസായി തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പര്‍ഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെയാണ് ലോക പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സൂപ്പര്‍ ഹീറോ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ലോക’ എന്ന് പേരുള്ള ഒരു […]
Read more

നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്റെ സര്‍ട്ടിഫിക്കറ്റ് അല്ല’;മറുപടിയുമായി സാന്ദ്ര തോമസ്

കൊച്ചി: പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള വിജയ് ബാബുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയുമായി സാന്ദ്ര തോമസ്. 10 വര്‍ഷം മുന്‍പ് ഫ്രൈഡേ ഫിലിം ഹൗസുമായുള്ള ബന്ധം നിയമപരമായി അവസാനിപ്പിച്ച സാന്ദ്രയ്ക്ക് ആ ബാനറില്‍ ഉള്ള ചിത്രങ്ങളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ അവകാശം ഉന്നയിക്കാനാവില്ലെന്നായിരുന്നു വിജയ് ബാബുവിന്റെ പോസ്റ്റ്. ഇതിന് സാന്ദ്രയുടെ മറുപടി കുറിപ്പ് ഇങ്ങനെ. ” ചിലരുടെ നിലനില്‍ക്കാത്ത കുതന്ത്രങ്ങള്‍ മറനീക്കി പുറത്തു വരുന്നു, ഒരു തമാശയായി മാത്രം നമുക്കതിനെ […]
Read more

സാന്ദ്ര തോമസിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് വിജയ് ബാബു

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനങ്ങളിക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. നേരത്തെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. ഈ ചിത്രങ്ങളുടെ എണ്ണം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തനിക്ക് സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി മുതലായ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്ന് സാന്ദ്ര വാദിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെയും സമീപിച്ചിരിക്കുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാര്‍ട്‌നര്‍ ആയിരുന്ന സമയത്ത് […]
Read more

‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തിറങ്ങി

ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തെത്തി. ഓണം റിലീസ് ആയി എത്തുന്ന ചിത്രം റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. 2.36 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 29 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം ഫുൾ പാക്ക്ഡ് എന്റർടെയ്‍നര്‍ ആയിരിക്കുമെന്ന ഉറപ്പാണ് ട്രെയ്‍ലര്‍ സമ്മാനിക്കുന്നത്. അല്‍ത്താഫ് സലിം തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ […]
Read more

തിയേറ്ററില്‍ വന്‍ വിജയത്തിലേക്ക് കുതിക്കുന്ന സുമതി വളവിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

പ്രേക്ഷകരുടെ വന്‍ സ്വീകാര്യതയോടെ തിയേറ്ററില്‍ ഹൗസ്ഫുള്‍ ഷോകളുമായി രണ്ടാം വാരത്തിലേക്കു വമ്പന്‍ വിജയത്തിലേക്ക് കുതിക്കുകയാണ് സുമതി വളവ്. പത്താം ദിനത്തോട് അടുക്കുമ്പോള്‍ ഇരുപതു കോടി ആഗോള കളക്ഷനിലെക്ക് കുതിക്കുകയാണ് സുമതി വളവ്. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ സുമതി വളവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍, വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവ് 2ന്റെ നിര്‍മ്മാണം.ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍ […]
Read more

പാരഡൈസ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍; 2026 മാര്‍ച്ച് റിലീസ്

നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത്. ജഡല്‍ എന്ന കഥാപാത്രമായി തീയറ്ററില്‍ നിറഞ്ഞാടാന്‍ തയ്യാറെടുക്കുകയാണ് താരം. ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതിന്റെ ഇടയിലാണ് സെക്കന്‍ഡ് ലുക്കും തരംഗം തീര്‍ക്കുന്നത്. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി ചിത്രത്തില്‍ എത്തുന്നത്. ദസറയുടെ മിന്നും വിജയത്തിന് ശേഷം ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ നാനി എത്തുന്ന ചിത്രത്തിന് മേല്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഫസ്റ്റ് ലുക്കിലൂടെ പ്രതീക്ഷകള്‍ വര്‍ധിച്ചു. സെക്കന്‍ഡ് ലുക്കും പുറത്ത് വന്നതോടെ പ്രേക്ഷകരുടെ ഹൈപ്പ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.