ലൈംഗികാതിക്രമം; കാന്‍ ചലച്ചിത്രമേളയ്ക്കിടെ എക്‌സിക്യൂട്ടീവിന് സസ്‌പെന്‍ഷന്‍
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്രോത്സവങ്ങളിലൊന്നാണ് കാന്‍ ചലച്ചിത്രമേള. ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെത്തുടർന്ന് കാൻ ചലച്ചിത്രമേളയിലെ എക്സിക്യൂട്ടീവിനെ സംഘാടകർ സസ്പെൻഡ് ചെയ്തു. ചലച്ചിത്രമേളയ്ക്കൊപ്പം നിരന്തരമായി നടക്കുന്ന ഒരു പരിപാടിയുടെ വൈസ് പ്രസിഡന്റിനെയാണ് സസ്പെൻഡ് ചെയ്തത്. കാൻ ചലച്ചിത്രമേളയിൽവെച്ച് എക്സിക്യൂട്ടീവ് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവതിയുടെ ആരോപണം. മൂന്ന് മുൻ പങ്കാളികൾ ബലാത്സംഗ ആരോപണം ഉന്നയിച്ചതിനെത്തുടർന്ന്, പാം ഡി ഓറിനായുള്ള മത്സരത്തിലുണ്ടായിരുന്ന ഒരു സിനിമയുടെ വ്യാഴാഴ്ചത്തെ പ്രീമിയറിൽ നിന്ന് ഒരു ഫ്രഞ്ച് നടനെ വിലക്കിയ അതേ സമയത്താണ് മറ്റൊരു ലൈംഗികാതിക്രമ […]
Read more

