ഗോസിപ്പുകൾക്ക് വിരാമം; ലിസ്റ്റിൻ നിര്‍മ്മിക്കുന്ന ‘ബേബി ഗേള്‍’ സെറ്റില്‍ നിവിന്‍ പോളി
കോട്ടയം : ഗോസിപ്പുകൾക്ക് വിരാമം ഇട്ട് കൊണ്ട് ലിസ്റ്റിൻ സ്റ്റിഫന്‍റെ മാജിക് ഫ്രൈംസ് നിര്‍മ്മിക്കുന്ന ബേബി ഗേളിന്‍റെ സെക്കന്‍റ് ഷെഡ്യൂളിൽ ജോയിൻ ചെയ്ത നിവിൻ പോളി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷനായ വൈക്കത്ത് എത്തിയ വീഡിയോ പങ്കുവെച്ചത്. ഒരു വേദിയിൽ വെച്ച് ചിത്രത്തിന്റെ നിർമാതാവായ ലിസ്റ്റിൻ നടത്തിയ ചില പരാമർശങ്ങൾ നിവിനെ ഉദ്ദേശിച്ചാണ് എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൂടാതെ ബേബി ഗേളിന്‍റെ സംവിധായകനും ലിസ്റ്റിനും സമൂഹമാധ്യമത്തിൽ താരത്തെ അൺഫോളോ ചെയ്തതും സംശയങ്ങൾക്ക് […]
Read more

