കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനായി വന്ന പുതിയ ചിത്രമായ റെട്രോ കുതിപ്പ് തുടരുന്നു. സംവിധാനം. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി രൂപയിലധികം റെട്രോ നേടിയിട്ടുണ്ട്.
ഇന്ത്യയില്‍ മാത്രമായി റെട്രോ 57.85 കോടി നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.മെയ് ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തില്‍ , കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, ജോജു ജോര്‍ജ്, ജയറാം, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും പ്രഥാന കഥാപാത്രങ്ങളായി ഉണ്ട്.
ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.




