‘എന്നടാ ഇതെല്ലാം’; ട്രോളിനുമേൽ ട്രോളായി റെട്രോയുടെ ഡബ്ബിംഗ് പതിപ്പ്
ചെന്നൈ: കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചലച്ചിത്രമായിരുന്നു റെട്രോ. വന്‍ പ്രതീക്ഷയില്‍ എത്തി പിന്നീട് തിയറ്ററുകളിൽ വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാത്ത സൂര്യ ചിത്രം റെട്രോ കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തിയിരുന്നു. എന്നാല്‍ തീയറ്ററില്‍ ലഭിച്ച തിരിച്ചടികള്‍ എല്ലാം ചിത്രത്തിന് നെറ്റ്ഫ്ലിക്സിലും ലഭിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ മെയ് 1ന് റിലീസ് ചെയ്ത ചിത്രമാണ് റെട്രോ. ഗ്യാസ്റ്റർ സിനിമയാണെങ്കിലും പ്രണയവും ഇമോഷൻസും ബന്ധങ്ങളും എല്ലാം പടത്തിൽ […]
Read more