സൂര്യയുടെ വമ്പന്‍ തിരിച്ചു വരവ് : റെട്രോയുടെ കള്‍ട്ട് ക്ലാസ്സിക് ആക്ഷന്‍ ട്രെയ്‌ലര്‍ റിലീസായി
ലോകമെമ്പാടുമുള്ള സൂര്യാ ആരാധകര്‍ കാത്തിരുന്ന ചിത്രം റെട്രോയുടെ ട്രെയ്‌ലര്‍ റിലീസായി. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഗംഭീരമായ ചടങ്ങിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. സൂര്യയുടെ ശക്തമായ തിരിച്ചു വരവ് സമ്മാനിക്കുന്ന ചിത്രമാകും റെട്രോയെന്ന് ട്രെയ്‌ലര്‍ ഉറപ്പ് നല്‍കുന്നു. അല്‍ഫോന്‍സ് പുത്രന്‍ ആണ് റെട്രോയുടെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോര്‍ജ്, ജയറാം, സുജിത് ശങ്കര്‍, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.മേയ് ഒന്നിന് ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിലെത്തും. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന […]
Read more

