എമ്പുരാന്‍ നാളെ തിയേറ്ററിലേക്ക്
കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ നാളെ (മാര്‍ച്ച് 27) തിയേറ്ററിലേക്ക്. പ്രേക്ഷകരുടെ കാത്തിരിപ്പ് അങ്ങനെ അവസാനിക്കുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയായും അബ്‌റാം ഖുറേഷിയായും മോഹന്‍ലാലിനെ കാണാന്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. മാര്‍ച്ച് 27 രാവിലെ ആറ് മണിക്ക് എമ്പുരാന്റെ ആദ്യ ഷോ ആരംഭിക്കും. അതോടെ ആരാണ് ഖുറേഷി അബ്‌റാം എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ. അതേസമയം സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി മനസിലാക്കണമെങ്കില്‍ ചിത്രത്തിന്റെ […]
Read more

