സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

റഹ്മാന്റെ ‘മുൻ ഭാര്യ’ എന്ന് വിളിക്കരുത്: സെെറ ബാനു

റഹ്മാന്റെ ‘മുൻ ഭാര്യ’ എന്ന് തന്നെ വിളിക്കരുതെന്ന് അഭ്യർത്ഥനയുമായി സൈറ ബാനു. എ.ആർ. റഹ്മാനെ നെഞ്ചു വേദനയെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേതുടർന്ന് റഹ്മാന്റെ വേർപിരിഞ്ഞ ഭാര്യ സൈറ ബാനു തന്റെ അഭിഭാഷകൻ വഴി റഹ്മാന്‍ വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസകൾ നേർന്നു. ഒപ്പം തന്നെ എ ആർ റഹ്മാൻ്റെ മുൻഭാര്യ എന്ന് വിളിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. “ഞങ്ങൾ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്നും, ഞങ്ങൾ ഇപ്പോഴും ഭാര്യാഭർത്താക്കന്മാരാണെന്നും ഞാൻ നിങ്ങളോട് എല്ലാവരോടും […]
Read more

ഓസ്കാര്‍ സില്ലി അവാർഡ്, നമ്മുക്ക് നാഷണൽ അവാർഡ് ഉണ്ട്: കങ്കണ

‘എമര്‍ജന്‍സി’ എന്ന കങ്കണ റണൗട്ടിന്‍റെ സിനിമയുടെ വിശേഷങ്ങൾ സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. പിന്നാലെ താരത്തിന്‍റെ അഭിനയത്തെക്കുറിച്ചും സിനിമയെ കുറിച്ചും സമൂഹമാധ്യമത്തില്‍ സന്ദേശങ്ങൾ നിറയുകയാണ്. ട്രോളായും മീമായും ചിത്രങ്ങളുമൊക്കെയായി പലരും ‘എമര്‍ജന്‍സി’യെ കുറിച്ച് നല്ലതും അല്ലാത്തതുമായ ഒട്ടനവധി സന്ദേശങ്ങൾ നൽകുന്നുണ്ട്. എന്നാൽ അതിൽ ഒരു പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്, ഒരു വ്യക്തി നൽകിയ പ്രതികരണത്തിൽ ചിത്രം ഓസ്കർ നേടണമായിരുന്നു എന്നതാണ് പറയുന്നത്. ഈ ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടിന് നടി തന്‍റെ […]
Read more

തമിഴകം കീഴടക്കാൻ ബേസില്‍; അരങ്ങേറ്റം ഈ സൂപ്പർ താരത്തിനൊപ്പം

തമിഴ് സിനിമയിലേക്ക് ചുവടുവെക്കാനൊരുങ്ങി സംവിധായകനും നടനുമായ ബേസിൽ ജോസഫ് . സുധ കൊങ്കരയുടെ ചിത്രത്തിലൂടെയാകും ബേസിൽ തമിഴ് സിനിമയിലേക്ക് എത്തുക . ശിവകാർത്തികേയൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ശ്രീലങ്കയില്‍ പുരോഗമിക്കുകയാണ്. . ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടന്നിട്ടില്ല എങ്കിലും തമിഴ് ചിത്രമായ പരാശക്തിയുടെ സെറ്റില്‍ ബേസില്‍ ജോസഫ് ജോയിന്‍ ചെയ്തുവെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കൂടാതെ രവി മോഹന്‍, ശ്രീലീല, അതര്‍വ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം […]
Read more

‘എമ്പുരാൻ’ റിലീസ്; ​ഗോകുലം ​ഗോപാലന് നന്ദി പറഞ്ഞ് മോഹൻലാൽ

ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. മാർച്ച് 27 ന് തന്നെ ആഗോള റിലീസായെത്തുമെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, തിരക്കഥ മുരളി ഗോപിയുമാണ്. ചിത്രത്തിൻറെ റിലീസ് നീട്ടിവയ്ക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ശ്രീ​ഗോകുലം മൂവീസ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ ഭാ​ഗമായതിന് പിന്നാലെ ഗോകുലം ​ഗോപാലന് നന്ദി […]
Read more

റീ റിലീസിന് ഒരുങ്ങി സലാർ

പ്രിത്വിരാജ് , പ്രഭാസ് ,ശ്രുതിഹാസൻ തുടങ്ങിയ വൻ താരനിരയെ മുൻനിർത്തി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു സലാർ. റിലീസ് ചെയ്ത് ദിവസങ്ങൾ കൊണ്ട് ചിത്രം 500 കോടി കളക്ഷൻ നേടിയിരുന്നു. പൃഥ്വിരാജ് ഉള്ളതുകൊണ്ട് തന്നെ മലയാളികൾക്കിടയിൽ ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു. കൂടാതെ കെജിഎഫിന് ശേഷം പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം കൂടിയായിരുന്നു സലാർ. ഇപ്പോഴിതാ ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് . മാർച്ച് 21 ന് റീറിലീസ് ആകുന്ന സാലറിന്റെ […]
Read more

ആമിർ ഖാൻ @ 60; പ്രണയം വെളിപ്പെടുത്തി താരം

മുംബയിൽ 60ാം പിറന്നാൾ ആഘോഷത്തിനിടെ പ്രണയിനിയെ പരിചയപ്പെടുത്തി ആമിർ ഖാൻ. ബംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റ് ആണ് ആമിറിന്‍റെ പുതിയ പങ്കാളി. വാർത്താ സമ്മേളനത്തിനിടെയാണ് നടൻ തന്റെ കാമുകി ഗൗരിയെ മാദ്ധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയത്. ഗൗരി നിലവിൽ അമീർ ഖാന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ആറു വയസുള്ള ഒരു മകനുള്ള ഗൗരിക്കൊപ്പം ലിവിംഗ് ടുഗദറിലാണെന്നും താരം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം സൽമാൻഖാനെയും ഷാരൂഖ് ഖാനെയും ഗൗരിയ്ക്ക് പരിചയപ്പെടുത്തി. ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവർ തങ്ങളുടെ […]
Read more

‘സ്വർണം കടത്താൻ പഠിച്ചത് യൂട്യൂബിൽ നിന്ന്’; വെളിപ്പെടുത്തി രന്യ റാവു

ബെംഗളൂരു: സ്വര്‍ണകടത്ത് കേസില്‍ പിടിയിലായ നടി രന്യ റാവുവിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. രന്യ സ്വര്‍ണ്ണം കടത്തിയത് യൂട്യൂബില്‍ വീഡിയോ കണ്ടെന്ന വെളിപ്പെടുത്തലാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. റവന്യൂ ഇന്റലിജന്‍സ് നടത്തിയ ചോദ്യം ചെയ്യലിലാണ് രന്യയുടെ വെളിപ്പെടുത്തല്‍. മാര്‍ച്ച് 1 ന് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വന്നിരുന്നുവെന്നും കോളുകള്‍ വന്നിരുന്നുവെന്നും കോളുകളില്‍ നിന്ന് ലഭിച്ച വിവരത്തിനടിസ്ഥാനമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും രന്യ പറഞ്ഞു. ആഫ്രിക്കന്‍ അമേരിക്കന്‍ ഇംഗ്ലീഷ് സംസാരിക്കുന്നയാളാണ് തന്നെ വിളിച്ചതെന്ന് രന്യ പറഞ്ഞു. എയര്‍പോര്‍ട്ടിലെ റെസ്റ്റ് […]
Read more

കെ.ടി. രാജീവിൻ്റെ നിർമ്മാണത്തിൽ ; കെ. ശ്രീവര്‍മ്മ തിരക്കഥയെഴുതിയ ‘രണ്ടാം മുഖം’ പ്രേക്ഷകരിലേക്ക്

പി.ആർ. സുമേരൻ കൊച്ചി: യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര ലുക്കിൽ എത്തുന്ന രണ്ടാം മുഖം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അജയ് പി പോളാണ്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാന് മണികണ്ഠന്‍ ആചാരി. താരത്തിന്‍റ ഏറെ അഭിനയസാധ്യതയുള്ള […]
Read more

‘വെള്ളിത്തിര’; യൂട്യൂബ് ചാനലുമായി നിർമാതാക്കളുടെ സംഘടന

പുതിയ യുട്യൂബ് ചാനൽ ആരംഭിക്കാൻ ഒരുങ്ങി നിർമാതാക്കളുടെ സംഘടന. സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ എല്ലാമാസവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും. ‘വെള്ളിത്തിര’ എന്നാണ് ഉടൻ പ്രവർത്തനമാരംഭിക്കുന്ന യുട്യൂബ് ചാനലിന്റെ പേര്. ആദ്യമായി ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ടുകൊണ്ടാകും ലോഞ്ചിങ് നടക്കുന്നത്. താരങ്ങളുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് അസോസിയേഷൻ ചിത്രങ്ങളും നിർമാണച്ചെലവും വരുമാനവും പുറത്തിറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നത്. ജനുവരിയിലെ കണക്കുകൾ പുറത്തുവിട്ടതിനുപിന്നാലെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിൽ തർക്കം ഉണ്ടാവുകയും അത് വിവാദമാവുകയും […]
Read more

15 വര്‍ഷത്തിന് ശേഷം ഭാവന തമിഴിലേക്ക്

ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ജയ്ദേവ് സംവിധാനം ചെയുന്ന തമിഴ് ചിത്രമായ ‘ദി ഡോര്‍’ലൂടെ തമിഴ് സിനിമയിലേക്ക് വീണ്ടും എത്താൻ ഒരുങ്ങി ഭാവന. ഹൊറർ ത്രില്ലറായ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി . ഹണ്ട് എന്ന മലയാള ചിത്രത്തിന് ശേഷം എത്തുന്ന ഭാവനയുടെ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിത്. ഭാവനയുടെ സഹോദരനാണ് ചിത്രത്തിന്റെ സംവിധായകനായ ജയ്ദേവ് കൂടാതെ ചിത്രം നിർമ്മിക്കുന്നത് താരത്തിന്റെ ഭര്‍ത്താവ് നവീന്‍ രാജന്‍ ആണ്. ചിത്രത്തിൽ ഭാവനയെ കൂടാതെ നടന്‍ ഗണേഷ് വെങ്കിട്ടറാമും എത്തുന്നുണ്ട് . ഒരു പോലീസ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.