മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്ന; ‘കണ്ണപ്പ’ പോസ്റ്റർ വൈറൽ!
ഹൈദരാബാദ്: ആദ്യ പ്രഖ്യാപനത്തിൽ തന്നെ മലയാളികളുടെയും തെലുങ്ക് സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ കണ്ണപ്പ എന്ന സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. രുദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. മോഹൻലാലും അക്ഷയ് കുമാറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വിഷ്ണു മഞ്ചു ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഈ ബിഗ്ഗ് ബജറ്റ് ചിത്രത്തിൽ ശരത് കുമാർ, മോഹൻ ബാബു […]
Read more

