ബറോസ്: മോഹൻലാലിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി, പ്രിവ്യൂ കാണാനെത്തി പ്രണവ്
മലയാളത്തിന്റെ പ്രിയതാരങ്ങളാണ് ബിഗ് എംസ് എന്നറിയപ്പെടുന്ന മോഹൻലാലും മമ്മൂട്ടിയും. ഇരുവരും തമ്മിൽ മികച്ച സൗഹൃദമാണ് ഉള്ളത്. നിലവിൽ മഹേഷ് നാരായണൻ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഇരുവരും. 47 വർഷത്തെ കരിയറിൽ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്ന മോഹൻലാലിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. മോഹൻലാലിൻറെ ആദ്യ ചിത്രം ബറോസ് നാളെ തിയറ്ററുകളിൽ എത്തും. ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് […]
Read more

