Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

പായസത്തിൽ മാങ്ങയോ? ആനി പങ്കുവെച്ച സീമയുടെ ആ പഴയ ‘മാമ്പഴക്കഥ’

മലയാള സിനിമയുടെ ചരിത്രത്തിൽ കരുത്തുറ്റ നായികാസങ്കൽപ്പങ്ങൾക്ക് ജീവൻ നൽകിയ സമാനതകളില്ലാത്ത പ്രതിഭയാണ് നടി സീമ. ഗ്ലാമർ വേഷങ്ങളിലും സ്വഭാവനടനത്തിലും ഒരുപോലെ തിളങ്ങിയ താരം, മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളായ ജയൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ഇപ്പോൾ വളരെ സെലക്ടീവായ താരം മാസങ്ങൾക്ക് മുൻപ് ‘ആനീസ് കിച്ചണിൽ’ അതിഥിയായി എത്തിയപ്പോഴുള്ള വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടി ആനി ഷാജി കൈലാസ് സീമയ്ക്കായി സ്പെഷ്യലായി മാമ്പഴമിട്ട […]
Read more

1000 കോടിയും കടന്ന് ‘ധുരന്ധർ പ്രതികാരം’; ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിലെത്തുന്ന ഇന്ത്യൻ ചിത്രം

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ഏറ്റവും വേഗത്തിൽ ആഗോള ഗ്രോസ് 1000 കോടി നേടുന്ന ഇന്ത്യൻ ചിത്രമായി മാറി. റിലീസ് ചെയ്ത് ഒരാഴ്ചക്കുളിൽ 1088 കോടി ആഗോള ഗ്രോസ് നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ഗ്രോസ് നേടിയ ചിത്രം, തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ പ്രവർത്തി […]
Read more

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ഉടൻ

ഹോംലി മീൽസ് എന്ന ഹിറ്റ്‌ ചിത്രത്തിലെ നായകൻ “ബെൻ”, “പൊമ്പളൈ ഒരുമൈ”, “മ്യൂസിക്കൽ ചെയർ” എന്നീ ചിത്രങ്ങളുടെ സംവിധായകൻ,എഴുത്തുക്കാരൻ എന്നീ നിലയയിൽ ഏറേ ശ്രദ്ധേയനായ വിപിൻ അറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ഉടൻ പ്രദർശനത്തിനെത്തുന്നു. കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽ നിന്നും (Central Board of Film Certification) A സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്. യേശു ക്രിസ്തുവിന്റെ അന്ത്യത്താഴത്തിനെ ആസ്പദമാക്കിയുള്ള ലിയാണർഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ ‘The […]
Read more

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ; ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്. 3എന്ന ചിത്രത്തിനു വേണ്ടിപ്രേക്ഷകരെ ഏറെ ആവേശക്കൊടുമുടിയിലെത്തിക്കാൻ അവസരമേകിവീഡിയോ ഗാനമെത്തി.മാർച്ച് പത്തൊമ്പതിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷനാണ് ഈ ഗാനം. ഭൂലോകം വെല്ലാനായ് പോരണ സുൽത്താൻ എന്ന അടിച്ചു പൊളി ഗാനമാണ് അതിൻ്റെ മികച്ച ദൃശ്യാവിഷ്ക്കാരണത്തോടെ പുറത്തുവിട്ടിരി ക്കുന്നത്. ‘മനു മഞ്ജിത്ത് രചിച്ച് […]
Read more

ദേവനന്ദയും ധ്യാൻ ശ്രീനിവാസവും ഒന്നിക്കുന്ന ‘കല്യാണമരം’നാളെ എത്തും

കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ,ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിൻറെ ബാനറിൽ സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എൻറർടെയ്നറായ കല്യാണമരം നാളെ റിലീസ് ചെയ്യും. ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം. മലയാളികളുടെ ഏറെ പ്രിയങ്കരിയായ ബാലതാരം ദേവനന്ദയുടെ മല്ലിക എന്ന ഈ ചിത്രത്തിലെ കഥാപാത്രം മലയാളികൾക്ക് ഏറെ വാത്സല്യമുള്ള കഥാപാത്രമാകുമെന്നതിൽ തർക്കമില്ല. പുതിയ ചിത്രങ്ങളിലൂടെ യൂത്തിൻറെ പ്രിയപ്പെട്ട താരങ്ങളായ ആതിര […]
Read more

സൂപ്പർ വിജയത്തിന്റെ രണ്ടാം വാരത്തിലേക്ക് “യൂത്ത്”

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച “യൂത്ത്” സൂപ്പർ ഹിറ്റ് വിജയം നേടി കേരളത്തിലെ തീയേറ്ററുകളിലും രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു. കെൻ കരുണാസ് തന്നെ നായകനായും വേഷമിട്ട ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. മലയാളത്തിലെയും ബോളിവുഡിലെയും വമ്പൻ ചിത്രങ്ങൾക്കൊപ്പം മാർച്ച് 19 ന് പ്രദർശനം ആരംഭിച്ച യൂത്ത് വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്. വലിയ ചിത്രങ്ങളുടെ ഇടയിലും പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഈ കൊച്ചു ചിത്രം ഇപ്പോൾ […]
Read more

ശിൽപ ഷെട്ടി; പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യവും ഫിറ്റ്‌നസ് ജീവിതവും

​ബോളിവുഡ് സിനിമാ ലോകത്തെ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമയാണ് ശിൽപ ഷെട്ടി. അൻപതാം വയസ്സിലും ഇരുപതുകളിലെ ചുറുചുറുക്കും ശാരീരികക്ഷമതയും നിലനിർത്തുന്ന ശിൽപയെ ആരാധകർ ‘ഫിറ്റ്‌നസ് ക്വീൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുമ്പോഴും തന്റെ ആരോഗ്യ കാര്യത്തിൽ താരം പുലർത്തുന്ന കണിശത ഏതൊരാൾക്കും മാതൃകയാക്കാവുന്നതാണ്. പ്രസവാനന്തരം മിക്ക സ്ത്രീകളിലും ഉണ്ടാകാറുള്ള ശാരീരിക മാറ്റങ്ങളും അമിതവണ്ണവും ശിൽപയെയും ബാധിച്ചിരുന്നു. എന്നാൽ കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള പ്രയത്നത്തിലൂടെ താരം വളരെ വേഗത്തിൽ തന്നെ തന്റെ പഴയ രൂപത്തിലേക്ക് തിരിച്ചെത്തി. കേവലം സൗന്ദര്യത്തിന് വേണ്ടിയല്ല, മറിച്ച് […]
Read more

ഏഴ് ദിവസം കൊണ്ട് 101 കോടി കളക്ഷനുമായി “ആട് 3”

കൊച്ചി: മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ ആഗോള ബോക്‌സ് ഓഫീസിൽ 101 കോടി രൂപയുടെ കളക്ഷൻ നേടി മെഗാബ്ലോക്ക്ബസ്റ്ററായി മാറി. വെറും ഏഴ് ദിവസത്തിനുള്ളിൽ ചിത്രം ഈ നേട്ടം സ്വന്തമാക്കി. 100 കോടി ക്ലബിൽ എത്തുന്ന പതിനാലാമത്തെ മലയാള ചിത്രമാണ് ‘ആട് 3’. നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. ഇതോടെ മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ തുടങ്ങിയവരുടെ […]
Read more

ട്വന്റി 20 വിളിച്ചു, പോയില്ല; എല്‍ഡിഎഫ് വരണമെന്നാണ് ആഗ്രഹമെന്ന് കൃഷ്ണപ്രഭ

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്വന്റി20 പാര്‍ട്ടി തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നടി കൃഷ്ണപ്രഭ. ‘ട്വന്റി 20യില്‍ മത്സരിക്കാന്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഞാന്‍ പോയില്ല. നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ. അതുകൊണ്ട് ഇല്ലെന്ന് പറഞ്ഞു. എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് നില്‍ക്കുന്നതെന്നും ആ നാടിന് വേണ്ടി ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും. അവര്‍ നിന്നാലാണ് ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകൂ എന്നും നടി പറയുന്നു. എല്‍ഡിഎഫ് തുടരണമെന്നാണ് ആഗ്രഹമെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേര്‍ത്തു. ‘കലാകാരി എന്ന നിലയില്‍ വ്യക്തിപരമായി ഒരുപാട് നല്ല […]
Read more

മുഖ്യമന്ത്രി ദിവസവും ഓരോ തള്ളുമായി നടക്കുന്നു; പരിഹസിച്ച് സലീം കുമാര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടന്‍ സലീം കുമാര്‍. മുഖ്യമന്ത്രി ലോകത്ത് ഒരിടത്തും ഇല്ലാത്ത തള്ളുമായി നടക്കുകയാണെന്നായിരുന്നു സലീം കുമാറിന്റെ പരിഹാസം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ചായിരുന്നു സലീം കുമാറിന്റെ പരിഹാസം നിറഞ്ഞ പ്രസംഗം. അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുകയുണ്ടായി. അതില്‍ അമേരിക്കയില്‍ നിന്നും വന്ന ഒരാള്‍ കേരളം കണ്ടപ്പോള്‍ അമേരിക്ക പോലും തോല്‍ക്കുന്ന മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പറഞ്ഞതായി മുഖ്യമന്ത്രി പറയുകയുണ്ടായി. അന്നേരം […]
Read more

Recent News

Advertisement
WhiteswanTV Footer