Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

​സംഗീതത്തിലെ മലബാർ പെരുമ; താമരക്കുരുവി മുതൽ ദിൽ ഹേ ഫാത്തിമ വരെ

​ ​മലയാള സിനിമയിലെ മലബാർ വസന്തത്തിന് തിരികൊളുത്തിയത് അവിടുത്തെ തനിമയുള്ള സംഗീതമാണ്. പഴയകാലത്തെ മനോഹരമായ മാപ്പിളപ്പാട്ടുകൾ ഇന്ന് പുതുതലമുറയുടെ പ്ലേലിസ്റ്റുകളിൽ ‘ട്രെൻഡിംഗ്’ ലിസ്റ്റിൽ ഇടംപിടിക്കുന്നത് നാം കാണുന്നു. ഇതിന്റെ തുടക്കം കുറിച്ചവയിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ “താമരക്കുരുവിക്ക് തട്ടമിട്…” എന്ന ഗാനം. എം. ജയചന്ദ്രന്റെ സംഗീതത്തിൽ വിരിഞ്ഞ ഈ പാട്ട് മലബാറിലെ കല്യാണവീടുകളുടെയും മൈലാഞ്ചിക്കൈകളുടെയും സുഗന്ധം മലയാളിയുടെ സ്വീകരണമുറികളിലേക്ക് എത്തിച്ചു. പഴയ ഇണങ്ങളെ പുതിയ കാലത്തെ ഓർക്കസ്ട്രേഷൻ വഴി അവതരിപ്പിക്കുമ്പോൾ അത് ഒരു വലിയ […]
Read more

യൂട്യൂബ് ട്രെൻഡിങ്ങിൽ തരംഗമായി ‘ഡർബി’ ട്രെയ്‌ലർ : ചിത്രം മാർച്ച് 27-ന് തിയേറ്ററുകളിലേക്ക്

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ‘ഡർബി’യുടെ ട്രയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ട്രയ്ലർ, യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും ആക്ഷനും ഇമോഷനും കോർത്തിണക്കി ഒരുക്കുന്ന ഈ ചിത്രം സെൻസറിംഗ് പൂർത്തിയാക്കി യു/എ സർട്ടിഫിക്കറ്റാണ് നേടിയിരിക്കുന്നത്. മാർച്ച് 27-ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ​ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറും […]
Read more

‘ധുരന്ധർ 2’ ഓരോ ഇന്ത്യക്കാരനും കാണേണ്ട സിനിമ: രജനീകാന്ത്

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ: ദ റിവഞ്ചി’നെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്ത്. ‘ധുരന്ധർ 2’ ഓരോ ഇന്ത്യക്കാരനും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണെന്നാണ് രജനീകാന്ത് അഭിപ്രായപ്പെട്ടത്. “എന്തൊരു സിനിമയാണ് ‘ധുരന്ധർ 2’. ആദിത്യ ധർ, ബോക്‌സ് ഓഫീസ് കാ ബാപ്. രൺവീറിനും മുഴുവൻ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഓരോ ഇന്ത്യക്കാരനും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ. ജയ്ഹിന്ദ്,” എന്നാണ് രജനീകാന്ത് കുറിച്ചത്. ഇതിന് പിന്നാലെ നന്ദിയുമായി സംവിധായകൻ ആദിത്യ ധറും പ്രതികരിച്ചു. വലിയ […]
Read more

‘ധുരന്ധർ പ്രതികാരം’ ; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ പട്ടികയിൽ. ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 761 കോടി രൂപ. ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് ചരിത്രം മാറ്റിയെഴുതുന്ന ചിത്രം, ആഗോള തലത്തിൽ അഭൂതപൂർവമായ വിജയമാണ് നേടുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ഒരു ഇന്ത്യൻ ചിത്രം നേടുന്ന […]
Read more

ദൃശ്യം 3 റിലീസ് മാറ്റി; പുതിയ തിയതി ഇതാണ്

കൊച്ചി: മലയാള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ന്റെ റിലീസ് നീട്ടി. ഏപ്രില്‍ 2 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രമാണ് ഇത്. എന്നാല്‍ ഈ തീയതിയില്‍ ചിത്രം എത്തില്ല. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നത്. പശ്ചിമേഷ്യല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലെ പ്രധാന സിനിമകളുടെ റിലീസുകള്‍ നീട്ടിയേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഘര്‍ഷം മലയാള ചിത്രങ്ങളുടെ ഗള്‍ഫ് റിലീസിനെ ബാധിക്കും എന്നതായിരുന്നു കാരണം. പിന്നാലെയാണ് ആശിര്‍വാദിന്റെ പ്രഖ്യാപനവും […]
Read more

കുടുംബത്തെ അമേരിക്കയിലയച്ച് സാമ്രാജ്യത്വ വിരുദ്ധത പ്രസംഗിക്കുന്നവനാണോ കോമാളി ?: ജോയ് മാത്യു

​പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിയെ ‘കോമാളി’ എന്ന് പരിഹസിച്ച മുൻ മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു. വയറ്റുപിഴപ്പിനായി അഭിനയിക്കുന്നവനാണോ അതോ കുടുംബത്തെ അമേരിക്കയിലയച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിക്കുന്നവനാണോ യഥാർത്ഥ കോമാളി എന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ​പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തോമസ് ഐസക് പിഷാരടിക്കെതിരെ വിവാദ പരാമർശം നടത്തിയത്. “കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസം കൊണ്ട് കൊണ്ടുപോയി വെച്ചിട്ട് വോട്ട് കിട്ടുന്നില്ലെന്ന് പറയുന്നതിൽ കാര്യമുണ്ടോ” […]
Read more

പ്രതിഛായ’ സിനിമയുടെ പ്രമോഷനുമായി നിവിനും സംഘവും: അഭിമുഖം വൈറൽ

മലയാള സിനിമയിലെ പ്രിയ സുഹൃത്തുക്കളായ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഷറഫുദ്ദീൻ എന്നിവർ ഒന്നിക്കുന്ന ‘പ്രതിഛായ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രചരണത്തിനായി എത്തിയ നാലുപേരും ചേർന്ന് പ്രേക്ഷകർക്ക് ചിരിയുടെ വലിയൊരു വിരുന്നാണ് സമ്മാനിക്കുന്നത്. ഇത്തവണ അജു വർഗീസും ധ്യാൻ ശ്രീനിവാസനും അവതാരകരായി എത്തിയപ്പോൾ നിവിൻ പോളിയും ഷറഫുദ്ദീനും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം നിവിനും […]
Read more

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല: മീരവാസുദേവ്; ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു

പി ആർ സുമേരൻ കൊച്ചി: ജീവിതത്തിൽ ഏറെ വിഴ്ചകൾ ഉണ്ടായെങ്കിലും ഇപ്പോഴത്തെ ജീവിതത്തിൽ താൻ ഹാപ്പിയായെന്ന് നടി മീര വാസുദേവ് പറഞ്ഞു. താരത്തിൻ്റെ പുതിയ ചിത്രമായ കല്യാണമരത്തിൻ്റെ റിലീസിൻ്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മീര വാസുദേവ്. ഇപ്പോൾ കരിയറിൽ ഞാൻ വളരെ തിരക്കാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഞാൻ ഇപ്പോൾ. വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസുതുറന്ന് നടി മീര വാസുദേവ് പറയുന്നു. തെറ്റായ കാര്യങ്ങൾ സമൂഹത്തിൽ പരക്കാതിരിക്കാനും ,തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് […]
Read more

“മോഹിനിയാട്ടം “വീഡിയോ ഗാനം റിലീസായി

‘ഭരതനാട്യ’ത്തിനു ശേഷംകൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രമായ “മോഹിനിയാട്ടം” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.മുത്തും എഴുതിയ വരികൾക്ക് ഇലക്ട്രോണിക് കിളി സംഗീതം പകർന്ന് സുബലഷിനി ആലപിച്ച ” നിലാ ഊഞ്ഞാലേ നിൻ മേലേ… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്“ഭരതനാട്യം” എന്ന ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽസൂരാജ് വെഞ്ഞാറമൂട്,വിനയ് ഫോർട്ട്,ജഗദീഷ്,വിജയ്ബാബു,അഭിരാം രാധാകൃഷ്ണൻ,നന്ദു പൊതുവാൾ,സ്വാതി […]
Read more

‘ധുരന്ധർ 2’ മൂന്നു ദിവസത്തിനുള്ളിൽ 500 കോടി ക്ലബ്ബിൽ

ആദിത്യ ധർ സംവിധാനം ചെയ്ത ബോളിവുഡ് സ്പൈ ത്രില്ലർ ചിത്രം ധുരന്ധർ: ദി റിവഞ്ച് (ധുരന്ധർ 2) ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറുന്നു. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 500 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടി.2025ലെ സൂപ്പർഹിറ്റ് ചിത്രം ധുരന്ധറിന്റെ രണ്ടാം ഭാഗമായ ഈ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ ശനിയാഴ്ച മാത്രം 113 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് ദിവസത്തെ ഇന്ത്യയിലെ ആകെ […]
Read more

Recent News

Advertisement
WhiteswanTV Footer