Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

‘പത്തേമാരി’ രണ്ടാമതൊന്ന് കാണാൻ എനിക്ക് സാധിക്കില്ല: ജുവൽ മേരി

കൊച്ചി: പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ‘പത്തേമാരി’ എന്ന ചിത്രം തനിക്ക് ഇന്നും രണ്ടാമതൊന്ന് കാണാൻ സാധിക്കാത്തത്ര സങ്കടകരമാണെന്ന് നടി ജുവൽ മേരി. അവതാരക എന്ന നിലയിൽ പ്രിയങ്കരിയായിരിക്കെ, മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്ക് തുടക്കം കുറിച്ച ജുവൽ, ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചത്. ​പത്തേമാരി തനിക്ക് നൽകുന്ന വൈകാരിക ഭാരത്തെക്കുറിച്ച് ജുവൽ പറയുന്നത് ഇങ്ങനെ: “പത്തേമാരി ഞാൻ രണ്ടാമത് കണ്ടിട്ടില്ല. എനിക്ക് കാണാൻ പറ്റില്ല. കുറച്ച് കണ്ടിട്ട് […]
Read more

സിനിമാ പ്രേമികൾക്ക് ഉത്സവം; ദൃശ്യം 3, വാഴ 2 ഒരേ ദിവസം തിയേറ്ററുകളിലേക്ക്

കൊച്ചി: സിനിമാ പ്രേമികളെ ആവേശത്തിലാക്കി ‘ദൃശ്യം3’, ‘വാഴ2’ ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിലേക്ക്. ഏപ്രിൽ 2നാണ് രണ്ട് ചിത്രവും ഇറങ്ങുന്നത്. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ എന്ത് സസ്പെൻസാണ് ഇത്തവണ എന്നാണ് ആരാധകരുടെ ചോദ്യം. ആദ്യഭാഗത്തിൽ ജോർജ്കുട്ടിയുടെ കുടുബത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും കുടുംബത്തെ സംരക്ഷിക്കാനുള്ള നായകന്റെ നീക്കങ്ങളുമായിരുന്നു പ്രമേയം. ദൃശ്യം 2ൽ അതേ കേസിന്റെ തുടർ അന്വേഷണമായിരുന്നു. എന്നാൽ മൂന്നാം ഭാഗത്തിൽ ഇവരുടെ കുടുബത്തിന്റെ നിലവിലുള്ള അവസ്ഥയാണ് കാണിക്കുന്നതെന്നും ആദ്യ രണ്ടു ഭാഗങ്ങളെ പോലെ […]
Read more

ആദ്യം അണ്‍ഫോളോ, പിന്നെ പേര് ഒഴിവാക്കി; എന്നിട്ടും കലി മാറാതെ ജേസണ്‍

നടന്‍ ദളപതി വിജയ്യുടെയും ഭാര്യ സംഗീതയുടേയും വിവാഹമോചന വിവാദങ്ങളില്‍ അവരുടെ മകന്‍ ജെയ്സണ്‍ സഞ്ജയ് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞു. പിതാവിനെതിരെ കടുത്ത നടപടികളുമായി മുന്നേറുകയാണ് ജെയ്സണ്‍. വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് സിനിമ ഉപേക്ഷിക്കുന്ന സമയത്ത്, മകന്‍ ജെയ്സണ്‍ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. ‘സിഗ്മ’ എന്നാണ് ജെയ്സണ്‍ സഞ്ജയ്യുടെ ആദ്യ സിനിമയ്ക്ക് പേര്. ആദ്യം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്ത സഞ്ജയ് പിന്നീട് തന്റെ പേരില്‍ നിന്ന് വി ഒഴിവാക്കിയിരുന്നു. പകരം അമ്മയുടെ […]
Read more

ഹാപ്പിരാജിന്റെ ട്രയ്ലർ പുറത്ത്; ചിത്രം മാർച്ച് 27ന് തിയേറ്ററിലേക്ക്

കംപ്ലീറ്റ് ഫാമിലി എന്റർടെയിനർ ആയി ഒരുങ്ങുന്ന ജി.വി. പ്രകാശ് കുമാർ നായകനാകുന്ന “ഹാപ്പി രാജ്” മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ട്രെയിലർ ധനുഷ് റിലീസ്‌ ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ ട്രയ്ലർ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി. മറിയ രാജ എലാഞ്ചെഴിയൻ സംവിധാനം ചെയ്യുന്ന ഈ കോമഡി റൊമാന്റിക് എന്റർടെയിനർ, ലവ്, ലൈഫ്, ലാഫ്റ്റർ എന്നിവ ചേർത്ത് കംപ്ലീറ്റ് എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്നു. ബിയോണ്ട് പിക്ചേഴ്സ് ബാനറിൽ ജയവർധൻ നിർമ്മിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ സംഗീതവും, മാധൻ […]
Read more

‘പാൽ നിലാ പുഞ്ചിരി’ ഈസ്റ്റ് കോസ്റ്റ് വിജയൻറെ ‘ഭീഷ്മരിലൂടെ’ വീണ്ടും

വർഷങ്ങൾക്കു മുമ്പ് ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ മിദാദ് എന്ന മ്യൂസിക് വിഡീയോ ആൽബത്തിലെ എവർഗ്രീൻ ഹിറ്റ് ആയ ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ സിനിമയിലൂടെ വീണ്ടും തിരിച്ചു വന്നു .ലിറിക്കൽ വിഡീയോ ആയി അണിയിച്ചൊരുക്കിയ ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു .ഈ മനോഹര ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ എ ലത്തീഫ് ആണ്. ഒ എം കരുവാരകുണ്ട് ആണ് വരികൾ എഴുതിയത് .പുതുമയാർന്ന റീ-അറേഞ്ച് […]
Read more

കെൻ കരുണാസ് ചിത്രം “യൂത്ത്” ആഗോള റിലീസ് മാർച്ച് 19 ന്

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” എന്ന ചിത്രത്തിൻ്റെ ആഗോള റിലീസ് മാർച്ച് 19 ന്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. മാർച്ച് 19ന് കേരളത്തിൽ മികച്ച റിലീസായാണ് ചിത്രം എത്തുന്നത്. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന […]
Read more

കേരളം എന്റേത് കൂടി, സഖാവ് വിജയന്‍ വിജയിക്കട്ടെ; ആശംസകളുമായി കമല്‍ഹാസന്‍

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇടതുപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകള്‍ നേര്‍ന്ന് ഉലകനായകന്‍ കമല്‍ ഹാസന്‍. കേരളത്തോട് തനിക്ക് വൈകാരികമായ ബന്ധമുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് കമല്‍ പറഞ്ഞത്. കേരളം എന്റേയും കൂടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ, ഈ സംസ്ഥാനത്തിന്റെ ഗുണഭോക്താക്കളായ എല്ലാവരോടും കഴിഞ്ഞ പത്ത് വര്‍ഷത്തെ കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകള്‍ നേരാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. […]
Read more

“പഗിട കളി”സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ “പഗിട കളി”യുടെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരം ദേവസൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. […]
Read more

റിലീസിന് മുന്നേ റെക്കോര്‍ഡ് സ്വന്തമാക്കി ഷാജി പാപ്പനും പിള്ളേരും

കൊച്ചി: റിലീസ് ചെയ്യുന്നതിന് മുന്നേ റെക്കോര്‍ഡ് നേട്ടവുമായി ആട് 3. പ്രീ-ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ എഴുപതിനായിരത്തോളം ടിക്കറ്റുകള്‍ വിറ്റുപോയതായി നിര്‍മ്മാതാവ് വിജയ് ബാബു. എമ്പുരാന്‍, മലൈക്കോട്ടൈ വാലിബന്‍, തുടരും, ലോക എന്നിവയ്ക്ക് ശേഷം റിലീസിന് മുന്‍പ് ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ സിനിമയായി ആട് 3 മാറി. ഒരു മണിക്കൂറില്‍ 1600ലധികം ടിക്കറ്റുകളാണ് വിറ്റു പോയത്. ബുക്ക് മൈ ഷോയില്‍ ആട് 3 ട്രെന്‍ഡിങ് ആണ്. വരും ദിവസങ്ങളിലും മണിക്കൂറുകളിലും ബുക്കിങ് […]
Read more

ദേവനന്ദയും ധ്യാൻ ശ്രീനിവാസവും ഒന്നിക്കുന്ന ‘കല്യാണമരം’27ന് തിയേറ്ററിൽ.

കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ,ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിൻറെ ബാനറിൽ സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എൻറർടെയ്നറായ കല്യാണമരം മാർച്ച് 27 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ രാജേഷ് അമനകര , നിർമ്മാതാവ് സജി കെ. ഏലിയാസ്, തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ധ്യാനിൻറെ കഴിഞ്ഞ സിനിമകളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിൻമാഷ്. ചെറിയ ഇടവേളയ്ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer