Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആദ്യം അണ്‍ഫോളോ, പിന്നെ പേര് ഒഴിവാക്കി; എന്നിട്ടും കലി മാറാതെ ജേസണ്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടന്‍ ദളപതി വിജയ്യുടെയും ഭാര്യ സംഗീതയുടേയും വിവാഹമോചന വിവാദങ്ങളില്‍ അവരുടെ മകന്‍ ജെയ്സണ്‍ സഞ്ജയ് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞു. പിതാവിനെതിരെ കടുത്ത നടപടികളുമായി മുന്നേറുകയാണ് ജെയ്സണ്‍. വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് സിനിമ ഉപേക്ഷിക്കുന്ന സമയത്ത്, മകന്‍ ജെയ്സണ്‍ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. ‘സിഗ്മ’ എന്നാണ് ജെയ്സണ്‍ സഞ്ജയ്യുടെ ആദ്യ സിനിമയ്ക്ക് പേര്.

ആദ്യം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്ത സഞ്ജയ് പിന്നീട് തന്റെ പേരില്‍ നിന്ന് വി ഒഴിവാക്കിയിരുന്നു. പകരം അമ്മയുടെ എസ് ചേര്‍ത്തു. ഇപ്പോഴിതാ അതുകൊണ്ടൊന്നും നിര്‍ത്തില്ല എന്ന നിലപാടിലാണ്. ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിക്കുന്ന ജെയ്സണ്‍ സഞ്ജയ്, കന്നി ചിത്രത്തിലും പിതാവിനെ ഒഴിവാക്കുന്നു എന്നാണ് പുതിയ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്രെഡിറ്റില്‍ നിന്നും മകന്‍ ജെയ്സണ്‍ വിജയ്യുടെ പേര് ഒഴിവാക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

Recent News

Advertisement
WhiteswanTV Footer