ആസിഫ് അലിയുടെ മിറാഷ് ഒടിടിയില്‍; സ്‍ട്രീമിംഗ് ആരംഭിച്ചു
ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം മിറാഷ് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഒടിടിയിലും മിറാഷ് പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സോണിലിവിലൂടെയാണ് മിറാഷ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയത്. കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിച്ച ചിത്രമാണ് മിറാഷ്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ഹക്കിം ഷാജഹാൻ, […]
Read more

