പ്രഭാസിനും ചിരഞ്ജീവിക്കും മുന്‍പേ ഒടിടിയില്‍ വന്‍ ഡീല്‍ സ്വന്തമാക്കി ബാലയ്യയുടെ ‘അഖണ്ഡ 2’
മെച്ചപ്പെട്ട ഒടിടി ഡീലുകള്‍ കരസ്ഥമാക്കാന്‍ തെലുങ്ക് സിനിമാ നിര്‍മ്മാതാക്കള്‍ ബുദ്ധിമുട്ടുന്നതായി ഏതാനും വാരങ്ങളായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്‍റെ 40- 50 ശതമാനം കുറഞ്ഞ തുകയാണ് തെലുങ്കിലെ ശ്രദ്ധേയ പ്രോജക്റ്റുകള്‍ക്ക് പോലും സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമുകള്‍ വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രഭാസ്, ചിരഞ്ജീവി, ബാലയ്യ ചിത്രങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ചത് പ്രകാരമുള്ള ഒടിടി ഡീലുകള്‍ നേടാന്‍ സാധിക്കുന്നില്ലെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ ഒരു ചിത്രം ഒടിടിയില്‍ അടക്കം മികച്ച റൈറ്റ്സ് തുക സ്വന്തമാക്കിയിരിക്കുകയാണ്. ബോയപതി […]
Read more

