ജേക്സ് ബിജോയിയുടെ മാജിക്; ‘വേള്‍ഡ് ഓഫ് ലോക’ ബിടിഎസ് പുറത്ത്
മലയാള സിനിമയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡ് ഉള്ള സംഗീത സംവിധായകരില്‍ പ്രമുഖനാണ് ജേക്സ് ബിജോയ്. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയവുമാണ് അദ്ദേഹം പ്രൊഡ്യൂസ് ചെയ്യുന്ന മ്യൂസിക്. പാട്ടുകള്‍ക്കൊപ്പം സിനിമയെ എലിവേറ്റ് ചെയ്യുന്ന പശ്ചാത്തല സംഗീതം സംവിധായകര്‍ക്ക് സമ്മാനിക്കുന്ന കാര്യത്തിലും ജേക്സ് തുടര്‍ച്ചയായി വിജയിക്കാറുണ്ട്. തുടരുമിന് ശേഷം മറ്റൊരു വലിയ വിജയത്തിലും ജേക്സ് ബിജോയ്‍യുടെ സംഗീതത്തിന് പങ്കുണ്ട്. ലോകയാണ് അത്. മലയാള സിനിമയുടെ പരമ്പരാഗത അതിരുകള്‍ മായ്ച്ചുകളഞ്ഞ ചിത്രത്തിലെ സംഗീത വിഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വേള്‍ഡ് […]
Read more

