സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ബുക്ക് മൈ ഷോ ടിക്കറ്റ് വിൽപ്പനയിലും ഓൾ ടൈം റെക്കോർഡ്; മലയാളത്തിൽ ഇനി ഒന്നാമത് “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് ബുക്ക് മൈ ഷോയിലും ഓൾ ടൈം റെക്കോർഡ്. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന ആണ് “ലോക” സ്വന്തമാക്കിയത്. 4.52 മില്യൺ ടിക്കറ്റുകൾ ആണ് ഈ ചിത്രത്തിൻ്റെതായി 18 ദിവസങ്ങൾ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 മില്യൺ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി […]
Read more

അത്ഭുത ‘ലോക’ത്തിന് പേര് നൽകിയത് വിനായക് ശശികുമാർ; നന്ദി പറഞ്ഞ് “ലോക” ടീം

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ:ചന്ദ്ര” മലയാള സിനിമയിലെ റെക്കോർഡുകൾ ഓരോന്നായി കടപുഴക്കി പ്രദർശനം തുടരുകയാണ്. 250 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ഇതിനോടകം മാറിക്കഴിഞ്ഞു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ഇപ്പോഴിതാ പാൻ ഇന്ത്യൻ തലത്തിൽ തരംഗമായ ചിത്രത്തിന്റെ ടൈറ്റിൽ […]
Read more

മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തിലെ വിടപറയാം ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഹൃദയപൂര്‍വം. സത്യൻ അന്തിക്കാടാണ് സംവിധാനം നിര്‍വഹിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 67.75 കോടി കളക്ഷൻ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 27.85 കോടിയും ഹൃദയപൂര്‍വം നേടിയിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ ഹൃദയപൂര്‍വത്തിലെ വിടപറയാം എന്ന ഒരു ഗാനത്തിന്റെ ലിറിക് വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. കോമഡി എലമെന്റുകളൊക്കെ തിയറ്ററുകളില്‍ രസിപ്പിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. മോഹൻലാല്‍- സംഗീത് പ്രതാപ് കോമ്പോ വര്‍ക്ക് ആയിരിക്കുന്നുവെന്നാണ് […]
Read more

ഷെയ്നും പ്രീതി അസ്രാണിയും പ്രണയിതാക്കളായെത്തുന്ന ‘ജാലക്കാരീ’; ട്രെൻഡിങ്ങിൽ ഒന്നാമത്

യുട്യൂബിൽ മാത്രം 20 കോടിയിലേറെ കാഴ്ചക്കാരെ നേടിയ കച്ചിസേറ, ആസ കൂടെ തുടങ്ങിയ തമിഴ് സിംഗിളുകളിലൂടെ അടുത്തകാലത്ത് യൂത്ത് സെൻസേഷനായി മാറിയ തെന്നിന്ത്യൻ ഇൻഡി സംഗീതസംവിധായകൻ സായ് ആഭ്യങ്കറുടെ ആദ്യ മലയാളഗാനം ഇരുകാതുംനീട്ടി സ്വീകരിച്ചു കഴിഞ്ഞു മലയാളികൾ. ഷെയ്ൻ നിഗം നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ബാൾട്ടി’യിലെ ‘ജാലക്കാരി’ എന്നു തുടങ്ങുന്ന റൊമാന്റിക് നമ്പറാണ് ഇപ്പോൾ മ്യൂസിക് ആപ്പുകളിലും ഇൻസ്റ്റ റീലുകളിലും തരംഗമാകുന്നത്. ഷെയ്നും പ്രീതി അസ്രാണിയും പ്രണയിതാക്കളായെത്തുന്ന ഈ ലവ് ട്രാക്ക് ആലപിച്ചിരിക്കുന്നത് സായിയും സുബ്ലാഷിണിയും […]
Read more

ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക്; ബാനറിന്റെ ടൈറ്റില്‍ ഗ്രാഫിക്‌സ് പുറത്തുവിട്ടു

നടനും സംവിധായകനുമായ ബേസിൽ ജോസഫ് സിനിമ നിർമാണ രംഗത്തേക്ക്. ‘ബേസിൽ ജോസഫ് എന്റർടൈൻമെന്റ്’ എന്നാണ് നിർമാണ കമ്പനിയുടെ പേര്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടൻ നിര്‍മാണരംഗത്തേക്ക് ഇറങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. ബാനറിന്റെ ടൈറ്റില്‍ ഗ്രാഫിക്‌സും പുറത്തുവിട്ടു. കഥകൾ കുറച്ചുകൂടി മനോഹരമായി പറയാൻ ആഗ്രഹിക്കുന്നുവെന്ന് ബേസിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. “സിനിമാ നിര്‍മാണം- ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കാനൊരുങ്ങുകയാണ് ഞാന്‍. ഇതെങ്ങെനെയാണ് എന്ന് പഠിച്ചുവരികയാണ്. എന്നാൽ ഒരു കാര്യം എനിക്കറിയാം. കഥകള്‍ പുതിയ രീതിയിൽ കൂടുതല്‍ മികച്ചതും, […]
Read more

മൂന്നാം വാരം 226 ലേറ്റ് നൈറ്റ് ഷോസ്! വീണ്ടും ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിന്റെ ‘ലോക’

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. ഇപ്പോഴിതാ റിലീസായി മൂന്നാം വാരമാകുമ്പോള്‍ 226 ലേറ്റ് നൈറ്റ് ഷോസുമായി ലോക മുന്നേറുകയാണ്. മലയാളത്തില്‍ തന്നെ ഇത് മൂന്നാം ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ലേറ്റ് നൈറ്റ് ഷോസാണ്. വിദേശ മാര്‍ക്കറ്റില്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കൊണ്ട് മലയാളത്തിന്റെ അഭിമാനമായി എല്ലാ ഭാഷകളിലും വന്‍ ജനപിന്തുണയോടെ ‘ലോക’ കളക്ഷനില്‍ കുതിക്കുകയാണ്. മാധ്യമങ്ങള്‍ തോറും […]
Read more

മിറൈ’ ബോക്‌സ് ഓഫീസ് ബ്ലോക്ക്ബസ്റ്റര്‍ : 2 ദിവസങ്ങള്‍ കൊണ്ട് 55.6 കോടി കളക്ഷന്‍

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത ‘മിറൈ’യുടെ രണ്ടാം ദിനം പിന്നിടുമ്പോള്‍ ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറി. 55.60 കോടിയാണ് ആദ്യ രണ്ട് ദിവസങ്ങള്‍ കൊണ്ട് ആഗോളതലത്തില്‍ ചിത്രം നേടിയത്. ബുക്കിങ്ങ് അതിവേഗം ഓരോ മണിക്കൂറിലും വര്‍ദ്ധിക്കുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടുമൊരു പാന്‍-ഇന്ത്യ ആക്ഷന്‍-സാഹസിക സിനിമയില്‍ തേജ സജ്ജ ഇത്തവണ തീയേറ്ററുകളിലേക്ക് […]
Read more

ലോകമെമ്പാടും ‘ലോക’; 250 കോടിയിലേക്ക് കുതിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം ജൈത്രയാത്ര തുടരുന്നു

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും ചര്‍ച്ചാവിഷയമായി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. വിദേശ മാര്‍ക്കറ്റില്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കൊണ്ട് മലയാളത്തിന്റെ അഭിമാനമായി എല്ലാ ഭാഷകളിലും വന്‍ ജനപിന്തുണയോടെ ‘ലോക’ കളക്ഷനില്‍ കുതിക്കുകയാണ്. റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും മാധ്യമങ്ങള്‍ തോറും ‘ലോക’യും ‘ലോക’യുമായി ബന്ധപ്പെട്ട വാര്‍ത്തകളുമാണ് ഇപ്പോഴും സെര്‍ച്ച് ലിസ്റ്റിലുള്ളത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയില്‍സില്‍ 40 ലക്ഷം കടന്നും മുന്നേറുകയാണ് സിനിമയുടെ ബുക്കിംഗ്. […]
Read more

സൈലം ഗ്രൂപ്പ് സ്ഥാപകന്‍ സിനിമാ നിര്‍മാണത്തിലേക്ക്,ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ് ന് തുടക്കം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനികളില്‍ ഒന്നായ ‘സൈലം ലേണിംഗ് സ്ഥാപകന്‍ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്. ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായി സ്വന്തമായി ഒരു ചലച്ചിത്ര നിര്‍മാണ കമ്പനി കൂടി തുടങ്ങിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതനായ ഡോ. അനന്തു. ”ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ് ” എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഫിലിം പ്രൊഡക്ഷന്‍ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് നടന്നു. വേറിട്ട രീതിയിലുള്ള പഠന രീതികളിലൂടെ കേരളത്തിലുടനീളമുള്ള വിദ്യാര്‍ത്ഥികളുടെ പ്രിയപെട്ട അധ്യാപകനാണ് 29 കാരനായ ഡോ. അനന്തു. […]
Read more

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘മഹിയാണ് നായകൻ’

പുതുമുഖങ്ങളായ ലാൽ ഹരി, വിനു ഭായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ലക്ഷ്മൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹിയാണ് നായകൻ. ചിത്രത്തിൻ്റെ പൂജ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വച്ച് നടന്നു. ജയൻ ചേർത്തല ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. ജയൻ ചേർത്തല, ടോണി, മൻരാജ്, നാരായണൻ കുട്ടി, ഉല്ലാസ് പന്തളം, ഉണ്ണി നായർ, കോട്ടയം പുരുഷു, രാജാ സാഹിബ്, സീമ ജി നായർ, ലതാ ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.